ഈ കുഞ്ഞു വാവയുടെ പാട്ട് കേട്ടവരെല്ലാം അത്ഭുതപ്പെട്ടുപോയി, ഈ കുഞ്ഞുവാവ അന്വേഷിച്ച് സോഷ്യൽ മീഡിയ.

ഒരു കുഞ്ഞുവാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പഠന പറഞ്ഞാൽ ഒരു ഒന്നൊന്നര പാട്ടാണ്. ഇത്തിരി പോന്ന ഈ കുഞ്ഞു വാവയാണ് ഇത്രയും മധുരമായി പാട്ടുപാടുന്നത് എന്ന് ആരും ചോദിച്ചുപോകും. ഒരു ഹിന്ദി പാട്ടാണ് ഈ മകൾ വളരെ നല്ല രീതിയിൽ പാടുന്നത്. ഹോം കോത്തി എന്ന സിനിമയിലെ ഈ ഗാനം ലതാമങ്കേഷ്കർ ആണ് ആലപിച്ചിരിക്കുന്നത് സീ കമാന വാടക ഈ കുഞ്ഞ് വളരെയധികം നല്ല രീതിയിൽ പാടുന്നത്.

കട്ടിലിൽ കമിഴ്ന്നു കിടന്ന് ആസ്വദിച്ച് പാടുകയാണ്. ഈ കുഞ്ഞുവാവ ഏതാണ് എന്നാണ് സോഷ്യൽ ലോകമൊന്നടങ്കം ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ കുഞ്ഞു വാവയെ തിരക്കി എഴുതിയിരിക്കുന്നത് പാട്ടുകാരി സിദ്ധാർഥ് ആണ്. ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് സിത്താരയുടെ ചോദ്യമാണ് രസകരമായി ഇരിക്കുന്നത് പടച്ചോനെ എന്തേ ഇങ്ങനെ നിങ്ങൾ ഇത് കേട്ട് എന്റെ പുന്നാര മുത്തേ നീയേതാ നീയാരാ ചക്കരേ ആരെന്ന് ഇവിടെനിന്നും അറിയില്ലെങ്കിലും.

അക്ഷരാർത്ഥത്തിൽ ആരൊക്കെ ഞെട്ടിപ്പോകും ഈ പാട്ട് കേട്ടാൽ. ഈ നന്നായി സംസാരിച്ചു തുടങ്ങിയ എന്ന് അറിയാത്ത പ്രായത്തിൽ ഹിന്ദി പാട്ട് ശ്രദ്ധയോടെ പാടുന്നത് ആരെയും ഞെട്ടിക്കുന്നതാണ് കൊച്ചു കുഞ്ഞിനെ പാടുമോ എന്നും മാലാഖ കുട്ടിയാണ് ഈ കുഞ്ഞ് എന്നും കമൻറ് ആയി നൽകുകയാണ് ആളുകൾ. കേട്ടവർ എല്ലാവരും ഞെട്ടിയിരിക്കുകയാണ് ഈ കുഞ്ഞിനെ പാട്ട് കേട്ട് ഈ വീഡിയോ വളരെയധികം വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.