ഈ കോടതി വിധി കേട്ട് എല്ലാവരും സന്തോഷിച്ചു.

കാലിഫോർണിയയിൽ ആണ് സംഭവം എന്തിനാണ് തന്റെ ഭാര്യ തനിക്കെതിരെ ഡിവോഴ്സ് കൊടുത്തത് എന്ന് അറിയാതിരുന്ന ഭർത്താവിനെ പിന്നീടാണ് ആ സംഭവം മനസ്സിലായത്. ഭാര്യക്ക് പത്തുകോടി ലോട്ടറി അടിച്ചിരുന്നു. ലോട്ടറി അടിച്ചത് പിറ്റേന്നാണ് ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടത്. നിസ്സഹായനായ അയാൾ ഭാര്യയുടെ പിടിവാശി മുന്നിൽ തോൽവി സമ്മതിക്കുകയും ഡിവോഴ്സ് നൽകാൻ സമ്മതമാണെന്ന് കോടതിയിൽ പറയുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിൽ എഡിറ്റ് നടന്നത് കോടതി വിധി വന്നപ്പോഴാണ്.

ഭാര്യ ആവശ്യപ്പെട്ടത് പോലെ തന്നെ കോടതി അവൾക്ക് ഡിവോഴ്സ് നൽകി. ഡിവോഴ്സ് കൊടുത്തതിനു ശേഷം കോടതി പറഞ്ഞ കാര്യങ്ങൾ കേട്ട ആ സ്ത്രീയുടെ ബോധം പോയി. ജഡ്ജി പറഞ്ഞ വിധി ഇങ്ങനെ ആയിരുന്നു. ഇവിടെ ഭാര്യക്ക് ജോലി ഇല്ല, മറ്റു വരുമാനമാർഗം ഒന്നുമില്ല ഭർത്താവിന്റെ തീരുമാനത്തിന് പങ്കു പറ്റിയാണ് ഇവർ ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഇവർ ടിക്കറ്റ് എടുത്തിരിക്കുന്നത്ഭർത്താവിന്റെ പണം ഉപയോഗിച്ചാണ്.അർജു തെളിയിക്കാനും ഇവർക്ക് സാധിച്ചില്ല.

ഇപ്പോൾ ഡിവോഴ്സ് ആയ സ്ഥിതിക്ക് ആ പ്രൈസ് എമൗണ്ട് ആയ 10 കോടിയും ഇവരുടെ ഭർത്താവിനെ അവകാശപ്പെട്ടതാണ്. അഹങ്കാരം കൊണ്ട് ജീവിത ഈ പ്രവൃത്തിക്ക് ഇതു തന്നെയായിരിക്കും മറുപടി എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. ഇത്രയും അഹങ്കാരം നിറഞ്ഞ മനുഷ്യർക്ക് ഇതിലും നല്ല മറുപടി നൽകാൻ ഇല്ല എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.