ഈ കാട്ടാനയുടെ പ്രവർത്തി കണ്ടു ആദ്യമൊന്നു ഭയന്നെങ്കിലും പിന്നീട് അത്ഭുതം തന്നെ എന്ന് പറയാം.

വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തിരക്കുള്ള ഒരു റോഡ് മുറിച്ചു കടക്കുന്ന ഒരു കാട്ടാന. ആരെയും ഉപദ്രവിക്കാതെ ആണ് കാട്ടാന റോഡ് മുറിച്ചു കടക്കുന്നത്. അപ്പോഴാണ് കൗതുകമുണർത്തുന്ന ആ സംഭവം ഉണ്ടായത്. സ്റ്റാർട്ട് ആകാതെ കിടന്നിരുന്ന ഒരു വണ്ടിയിൽ നിന്നും ഡ്രൈവർ ആനയോടു തമാശയ്ക്ക് ഈ വണ്ടി ഒന്നു തള്ളി തരുമോ എന്ന് ചോദിച്ചു. പിന്നീടാണ് എല്ലാവരും ഞെട്ടിക്കുന്ന ആ കാര്യം സംഭവിച്ചത്. കാട്ടാന ആ വണ്ടി തള്ളി കൊടുത്തു.

ആദ്യം തള്ളിയിട്ടും വണ്ടി നീങ്ങാത്ത അതിനെ തുടർന്ന് വീണ്ടും തള്ളി കൊടുത്തു. അവസാനം വണ്ടി ഓടി തുടങ്ങിയപ്പോൾ ആണ് കാട്ടാന പോയത്. കാട്ടാന വണ്ടി തള്ളി കൊടുത്തു. ഇത് കണ്ടുനിന്നവരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിൽ ആണ് കണ്ടുനിന്നവരും ആ ഡ്രൈവറും. ഇവരൊന്നും ഇല്ലായിരുന്നു ഞാൻ കള്ളം പറയുകയാണെന്ന് എല്ലാവരും കരുതുമായിരുന്നു, ഡ്രൈവർ പങ്കുവച്ചു. ഏതായാലും ഇതൊക്കെ കണ്ട് ആരും അനുകരിക്കരുത് എന്നും ആ ഡ്രൈവർ പറഞ്ഞു.

സംഭവിച്ച കാര്യങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുകയാണ് ഇത് കണ്ടുനിന്നവരും. കണ്ടു നിന്നവർ പോലും അക്ഷരാർത്ഥത്തിൽ വളരെയധികം ഞെട്ടുകയാണ് ഉണ്ടായത്. ആദ്യമൊന്ന് അവർ ഭയപ്പെട്ടു എങ്കിലും പിന്നീട് ആനയുടെ പ്രവർത്തി നല്ല രീതിയിൽ ആണ് എന്ന് മനസ്സിലാക്കിയതോടെ ആളുകൾ വളരെയധികം ഞെട്ടുകയാണ് ഉണ്ടായത്. ഇത്തരത്തിൽ ആനയുടെ ഭാഗത്തുനിന്നും നല്ലൊരു പ്രവർത്തി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.