ഈ കാര്യത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നെങ്കിൽ ഇത് ആരും വിശ്വസിക്കുമായിരുന്നില്ലഅത്രയ്ക്കും അത്ഭുതപ്പെടുത്തുന്ന സംഭവം.

ഇത്തരത്തിലൊരു വാർത്ത ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത് അത്ഭുതം എന്ന് പറയാൻ തന്നെ സാധിക്കുന്നതാണ്. അതായത് നിങ്ങൾ പല അത്ഭുതങ്ങളും കേട്ടിട്ടുണ്ടാകും എന്നാൽ ചിലർ അതൊന്നും വിശ്വസിക്കാൻ തയ്യാറാവില്ല. അതുപോലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച എതാർത്ഥ സംഭവത്തെപ്പറ്റി യാണു പറയുന്നത്. ഈ സംഭവം നേരിട്ട് കണ്ട് സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ ഇത് ആരുംതന്നെ വിശ്വസിക്കൂ ഇല്ലായിരുന്നു.ഒരു പക്ഷേ എല്ലാവരും തന്നെ ആ യുവതി കള്ളം പറയുന്നു എന്ന് മാത്രമേ കാണുകയുള്ളൂ.

അമേരിക്കയിലെ മിനസോട്ടയിലെ താമസിച്ചിരുന്ന 25 വയസ്സുള്ള മേരി ക്രൈനിക്ക് എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു വ്യത്യസ്തമായ സംഭവമാണിത്. ഇരുപത്തിനാലാം വയസ്സിൽ അവൾ ഗർഭിണിയായിരുന്നു അവരുടെ സ്നേഹനിധിയായ ഭർത്താവ് അവരുടെ കുഞ്ഞിനെ ആവേശത്തോടെ കാത്തിരിക്കുന്ന സമയം. എല്ലാം പതിവുപോലെ നടക്കുന്നു അപ്പോഴൊന്നും ഈ അതിശയിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മേരി ഇതിനകം 8 മാസം ഗർഭിണി ആയിരുന്നു ആ സമയത്ത് അവൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഇല്ലായിരുന്നു.

അതുകൊണ്ടുതന്നെ 2014 ജനുവരിയിൽ മേരി ഒറ്റയ്ക്ക് കടയിൽ പോയിട്ട് തന്റെ കാറിൽ തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു അവൾ പുറത്തു പോയ ദിവസം രാത്രിയിലും രാവിലെയും നല്ല മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വഴികളിൽ 40 ഇഞ്ച് ഉയരത്തിൽ മഞ്ഞു മൂടിയിരുന്നു. മേരി അവളുടെ എസ്‌യുവി ലായിരുന്നു ഒറ്റയ്ക്ക് വന്നുകൊണ്ടിരുന്നത്.

വീട്ടിലേക്ക് എത്താൻ ഏതാനും മൈലുകൾ മാത്രമുള്ളപ്പോൾ അവളുടെ വാഹനം വഴിയിൽ നിന്നു പോയി. അവളുടെ വണ്ടി കേടായി സ്ഥലം മെയിൻ റോഡിൽ നിന്നും മാറി വനത്തിലൂടെ പോകുന്ന ഒരു ചെറു പാതയിലായിരുന്നു. അവരുടെ കാർ ആ മഞ്ഞിൽ അകപ്പെട്ടു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.