ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മെഡിസിൻ കൂടാതെ പ്രമേഹത്തെ ഇല്ലാതാക്കാം..

ഇന്ന് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഡയബറ്റിസ് എന്നത്. ഇന്നത്തെ കാലത്ത് പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇതിന് പ്രധാനപ്പെട്ട കാരണം എന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും. അനാരോഗ്യകരമായ ജീവിതശൈലി ആണ് പ്രമേഹരോഗത്തെ വളരെയധികം വർധിപ്പിക്കുന്നതിന് കാരണമായി തീർന്നിരിക്കുന്നത് .പണ്ടുകാലങ്ങളിൽ ചെറിയഅളവിൽ മാത്രം ആളുകളിൽ കണ്ടിരുന്ന ഒരുഅസുഖമായിരുന്നു.

പ്രമേഹം എന്നത് എന്നാൽ ഇന്നത്തെക്കാലത്ത് പ്രമേയവും ആളുകളെയും വളരെയധികം പിടിമുറുക്കി കൊണ്ടിരിക്കുകയാണ് പ്രധാനപ്പെട്ട കാരണം വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ജീവിതശൈലി,ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവയെല്ലാം ഇന്ന് പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നു. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര ഇതിലേക്ക് നയിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഇതിനുള്ള സാധ്യത കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ്.

ഇത് നമുക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്. പ്രമേഹ രോഗികൾ ദിവസവും മുടങ്ങാതെ നിശ്ചിത സമയം വ്യായാമം ചെയ്യുന്നത് ആരോഗ്യം വളരെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. കൃത്യമായ വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കും അതായത് ശരീരകോശങ്ങൾക്ക്.

നമ്മുടെ രക്തപ്രവാഹത്തിൽ ലഭ്യമായ പഞ്ചസാര നന്നായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടാതെ വ്യായാമം ചെയ്യുന്നത് ഊർജ്ജത്തിന് പേശികളുടെ സംഭവത്തിനും രക്തത്തിലെ പഞ്ചസാര ഉപയോഗിക്കാൻ വീഴ്ചകളെ സഹായിക്കുകയും ചെയ്യുന്നു നമുക്ക് അല്പസമയം നടക്കുന്നത് അല്ലെങ്കിൽ സൈക്കിളിങ് ചെയ്യുന്നത് എന്തുമാകാം. ശരീരഭാരം കുറയ്ക്കുന്നതിനും നമുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലരീതിയിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.