ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ സഹായിക്കും

ഹൃദ്രോഗം വരാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും, അതും പ്രത്യേകിച്ച് ഇപ്പോൾ ഹൃദ്രോഗം കൂടുതലായി കാണുന്നത് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും കുട്ടികളിലും റിസ്ക് ഫാക്ടർസ് കാണുന്നു. ഇത് നമ്മൾ വളരെയധികം ശ്രദ്ധിക്കണം പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുട്ടികളെയും സ്ത്രീകളെയും നമ്മൾ കൂടുതൽ ബോധവാന്മാർ ആക്കണം ഹൃദ്രോഗത്തെ പറ്റി. ഏത് അസുഖത്തിനും ഏറ്റവും പ്രധാനം ആയിട്ടുള്ളത് ഭക്ഷണമാണ്. ഡയറ്റ് വളരെ ഇംപോർട്ടഡ് ആണ്. ഭക്ഷണത്തിൽ ഒരു ക്രമീകരണം വേണം ഇത് ഒരു ബാലൻസ്ഡ് ഡയറ്റ് ആയിരിക്കണം എടുക്കേണ്ടത്.

ഭക്ഷണത്തിൽ നമ്മൾ വേണ്ടത്ര പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് ഫാറ്റ്സ് എല്ലാ വൈറ്റമിൻ സും അടങ്ങിയ അത്യാവശ്യമായ മിനറൽസും എല്ലാം ഉണ്ടാകണം. ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിവതും കുറയ്ക്കണം പ്രത്യേകിച്ച് 35 വയസ്സ് ആകുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണം അതുകൊണ്ട് ഹാർട്ട് സംബന്ധമായ പല രോഗങ്ങളും വരുന്നതും നമുക്ക് ഒരുവിധം കുറയ്ക്കുവാൻ സാധിക്കും.  കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

Moreover, without dieting, patients are more likely to get fat, and obesity, heart disease diabetes and high blood pressure are all likely to be the cause. So that’s also very important. The second important is to exercise five or six days a week for 30 minutes continuously or swim and cycle do these very simple exercises The third thing you need is to avoid smoking altogether. Smoking is the most important reason to make heartattack.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.