ഈ കരങ്ങളെ ദൈവത്തിൻറെ കരങ്ങൾ മറ്റൊന്നും സൂചിപ്പിക്കസാധിക്കില്ല.

മനുഷ്യമനസ്സാക്ഷിയെ എന്നുള്ളത് ഇപ്പോൾ നമ്മൾ പലരിൽ നിന്നും അകന്നു പോവുകയാണ്. അതിന് നിരവധി ഉദാഹരണങ്ങൾ നമ്മൾ നിരന്തര സോഷ്യൽ മീഡിയ വഴി കാണാറുണ്ട്. അപകടം പറ്റി വഴിയിൽ കിടക്കുന്ന വരെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കി എങ്ങോട്ടൊക്കെയോ പയുന്ന ചില പാഴ്ജന്മങ്ങൾ. ഇന്ന് നമ്മുടെ സമൂഹം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. നന്മ വറ്റാത്ത ചില മനുഷ്യർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ട് തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു നന്മ മനസ്സിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വഴിയിൽവെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ തിരിഞ്ഞുനോക്കാതെ വഴിയാത്രക്കാരും കറുകാരും. ഒടുവിൽ ഒരു കാറുകാരൻ ചെയ്തത് കണ്ടു വീഡിയോ സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടുന്നു. വഴിയിൽവെച്ച് പ്രസവവേദന അനുഭവപ്പെട്ടു നിലത്തു വീണു പോയ ഭാര്യയെ കണ്ട് ഭർത്താവ് ഒരു നിമിഷം പകച്ചു പോയി. ഉടൻതന്നെ റോഡിലൂടെ വന്ന ചില കാറുകൾക്ക് മുന്നിൽ ചാടി കൈകൂപ്പി യും അപേക്ഷിച്ചു കൂടി നടന്നു അപ്പോഴും ഭാര്യ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു.

ചില വാഹന യാത്രക്കാർ യുവതിയുടെ അടുത്തെത്തി വാഹനം സ്ലോ ആക്കിയ ശേഷം എല്ലാം കണ്ടു മനസ്സിലാക്കി സ്ഥലം വിടുന്നു. എന്തുചെയ്യണമെന്നറിയാതെ ഭർത്താവ് ഓരോ വണ്ടിക്കാരൻ മുന്നിൽ കൈകൂപ്പുകയാണു . ഒടുവിൽ ഗർഭിണിയായ യുവതി വഴിയിൽ കിടക്കുന്നതുകൊണ്ട് കാറു നിർത്തി ഓടിയെത്തി ഒരു യുവാവ് പെട്ടെന്നുതന്നെ ഗർഭിണിയെ വാഹനത്തിൽ കയറാൻ ഭർത്താവിനൊപ്പം സഹായിക്കുകയും.

അതിവേഗം വാഹനം ആശുപത്രിയിലേക്ക് കുതിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു നിമിഷം ആ യുവാവ് എത്താൻ വൈകിയിരുന്നു പലരും വാഹനം നിർത്താതെ കാഴ്ചകൾ കണ്ട് ആനന്ദിച്ച് കടന്നു പോയേനെ.ദൈവമാണ് ആ വാഹനവും ഐ എത്തിയതെന്നാണ് പലരും കമന്റ് ആയി നൽകിയിരിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.