ഈ കാളയുടെ പ്രവർത്തി നമുക്കൊരു മാതൃകയാകട്ടെ…

ചില സന്ദർഭങ്ങളിൽ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നിപ്പോകുന്ന നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കളങ്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യനെക്കാൾ ഒരുപടി മുകളിലാണ് മൃഗങ്ങളുടെ സ്നേഹം എന്ന് നിസ്സംശയം തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. തൻറെ ഇണയെ മറ്റൊരു ഉടമയ്ക്ക് കൈമാറുകയും വണ്ടിയിൽ കയറി കൊണ്ടുപോകുന്നതു.

കണ്ട് വണ്ടിക്ക് പിന്നാലെ ഓടുന്ന കാളയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ഇണയെ പിരിയാൻ കഴിയാത്തത് മൂലം വാഹനത്തിൻറെ പിന്നാലെ ഓടിവരുന്ന കാളയെ കണ്ട് വാഹനം നിർത്തുകയും ഉടമയോട് ആ കാളയെ കൂടി വാങ്ങി പശുവിനെയും കാളയേയും ഒന്നിച്ച് വാഹനത്തിൽ കൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.  എന്തായാലും വീഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നു.

There were high opinions on social media that humans should see and learn this love. One group also says that not only humans but also animals are more in love with each other. Most people command that animals return a lot of love if they love. A group of people command that they should learn to see love. This video is becoming a lot of buzz in the social world.

He says he can never think of showing what he likes. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.