ഈ ജീവിതത്തെക്കുറിച്ച് കേട്ടാൽ ആരും ഞെട്ടിപ്പോകും..

വർണ്ണ കുടയും ചൂടി പുത്തൻ ഉടുപ്പും ഇട്ടു സ്കൂളിൽ പോകുന്ന ആ കൊച്ചു സുന്ദരിയെ എല്ലാവരും കണ്ണെടുക്കാതെ നോക്കിനിന്നു.വിണ്ണിൽ പാറി നടക്കുന്ന വർണ്ണശാല പക്ഷിയെ പോലെ അവൾ ശോഭിച്ചു. അച്ഛൻ അവിടെ നെഞ്ചോട് ചേർത്തുപിടിച്ചു. അമ്മ അവിടെ കുഞ്ഞിക്കാൽ പണിയെടുത്തിട്ടുണ്ട് കീർത്തി കുഞ്ഞിനെ കയ്യിൽ മുറുകെ പിടിച്ചു സ്കൂൾ തുറപ്പ് ആയി. എങ്ങും പുതിയ സ്കൂൾ ബാഗും ഉടുപ്പും അണിഞ്ഞ് സ്കൂളിൽ പോകുന്ന കുട്ടികൾ.

ആലിൻറെ ചുവട്ടിലെ പൊട്ടിപ്പൊളിഞ്ഞ സ്ഥലത്ത് അമ്മയുടെ ചൂടുപറ്റി ആ ഏഴുവയസ്സുകാരി നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു. വഴിവക്കിൽ തിങ്ങിനിറഞ്ഞ ജനം അവരുടെ ജോലികൾക്കായി പരക്കം പായുമ്പോൾ, അപ്പുറത്ത് മാറി കീറിപ്പറിഞ്ഞ ഉടുപ്പും ധരിച്ച് ഒരു കൊച്ചു പെൺകുട്ടി. നാലു വയസു മാത്രം പ്രായം തോന്നും അവളെ കണ്ടാൽ. മുഖത്ത് വിശപ്പിനെയും ദാരിദ്ര്യത്തെയും മുതൽ വീണു മങ്ങിയിട്ടുണ്ട്.

അവളുടെ പ്രായത്തിൽ കുട്ടികൾ പൂമ്പാറ്റകളെപ്പോലെ പാറി നടക്കുമ്പോൾ അവൾ തെരുവോരത്ത് ഒരുനേരത്തെ വിശപ്പടക്കാൻ ആ കുഞ്ഞിനെ കണ്ടപ്പോൾ കീർത്തിക്ക് വല്ലാത്ത വേദന തോന്നി. അവളുടെ ഓർമ്മകൾ കുറച്ച് പിന്നിലേക്ക് പോയി. അന്യനാട്ടിൽ നിന്നും ജീവിതമാർഗ്ഗം തേടി വന്നതാണ് വഴിയോര കച്ചവടം നടത്തി ക്ഷീണിക്കുമ്പോൾ തെരുവോരത്ത് കിടന്നുറങ്ങി.

ഓരോ ദിവസവും പല ഇടങ്ങൾ അവളുടെ ഭംഗി മുതലാക്കി ഇരുട്ടിൻറെ മറവിൽ ആരും അവളെ പിച്ചിചീന്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച അവളെ മനുഷ്യത്വമുള്ള ആരോ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു. കുറച്ചുദിവസം ഹോസ്പിറ്റലിലായിരുന്നു. അതിനുശേഷം ഡിസ്ചാർജ് ആയി. വഴിയോരത്ത് പിന്നെ അവൾക്ക് ഭയമായി. അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവൾക്ക് കൂട്ടായി ഒരു നായ എത്തി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.