ഈ ഗൾഫുകാരന്റ് പ്രവർത്തി കണ്ട് എല്ലാവരും അന്താളിച്ചു

വാസുവേട്ടനെ പിന്നാലെ പെണ്ണുകാണാൻ വീടിന്റെ ഗെയ്റ്റ് കടന്ന് അകത്തേക്കു പോകുമ്പോൾ വിജയൻ വാസുവേട്ടനെ ഒരു തോണ്ടി വാസ്വേട്ടൻ തിരിഞ്ഞു കൊണ്ടു എന്താ വിജയൻ വാസ്വേട്ടൻ ഉള്ളതുപോലെ പറഞ്ഞാൽ മതി. ഒന്നിനും ഒരു മായ ചേർക്കരുത് ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ജോലിയൊന്നും ഒരു പെണ്ണിനെ പോറ്റാനുള്ള മാന്യമായ സാലറി ഒക്കെ അവിടുന്ന് കിട്ടുന്നുണ്ടെന്നു വാസുവേട്ടൻ വിജയനെ നോക്കി ചിരിച്ചു. ഡാ മോനെ ഒരു കല്യാണം നടത്തണം എങ്കിൽ 1000 നുണയൊക്കെ പറയേണ്ടിവരും.

രീതിയിലുള്ളതാണ് സത്യം സത്യം പറഞ്ഞാൽ ചിലപ്പോ അവിടുന്ന് തീർന്ന മിച്ചറും ചായയും കഴിച്ച് വെറുതെ ഇറങ്ങിപ്പോകേണ്ടിവരും. നീ ഒന്നും മിണ്ടണ്ട ഞാൻ പറയുന്ന എല്ലാത്തിനും ഒന്നു തല കുലുക്കിയാൽ മതി. വിജയൻ ആ വലിയ വീട് നോക്കി വാസുവേട്ടൻ ഓട് വീടൊക്കെ വലുതാണല്ലോ വാസുവേട്ടൻ നമുക്ക് ഒത്തു ചേരുമോ. നീ ഒന്ന് മിണ്ടാതിരുന്ന വാസുവേട്ടൻ പറഞ്ഞു. ഗൾഫുകാരനെ അവൾക്ക് ഇഷ്ടപ്പെടുമെന്ന് ആദ്യം നോക്കാം.

വിജയൻ അപ്പൊ ഗൾഫിൽ ആണെന്ന് വാസുവേട്ടൻ അവരോട് പറഞ്ഞില്ലേ പാസ്സ്‌വേർഡ് പറഞ്ഞു ആദ്യം അവർ ഒന്നും അടിച്ചു പിന്നെ കല്യാണം കഴിഞ്ഞ് അവൾ എന്നെ അങ്ങോട്ട് കൊണ്ടുപോകും എന്ന് പറഞ്ഞപ്പോൾ ഏതായാലും പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കാം. എന്ന പെണ്ണിൻറെ അച്ഛൻ പറഞ്ഞു.

അതിനു ഞാൻ അവളെ ഇങ്ങോട്ടു കൊണ്ടു പോകാനുള്ള സൗകര്യം ഒന്നും എനിക്ക് അവിടെ ഇല്ല വാസ്വേട്ടൻ. അതൊക്കെ ഭയങ്കര ചിലവാണ് ഞാൻ കൂട്ടിയാൽ ഒന്നും കൂട്ടൂല. വാസുവേട്ടൻ കയ്യിൽ പിടിച്ചു വലിച്ചു ബാ നമുക്ക് തിരിച്ചു പോകാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.