ഈ എട്ടുവയസ്സുകാരൻ എല്ലാവർക്കും മാതൃകയാകട്ടെ. ഒന്നടങ്കം കൈയടിച്ച് സോഷ്യൽ ലോകം.

അമ്മയെ തല്ലുന്ന കണ്ടിട്ടു വയസ്സുകാരൻ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് എപ്പോഴും വേദനയോടെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ് അറിയാനും തടയാനും ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ ഉത്തർപ്രദേശിലെ സംക്രമം നഗറിലെ എട്ടുവയസുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ റസാക്ക് എന്ന എട്ടുവയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നത് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

അമ്മ അച്ഛന്റെ അടികൊണ്ട് വേദന കൊണ്ട് പുളയുന്ന കണ്ടിട്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് ഓടി അതും രണ്ടര കിലോമീറ്ററോളം പോലീസ് സ്റ്റേഷനിൽ എത്തി പോലീസുകാരുടെ ഇവൻ കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിൽ എത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻ പലരും മടിക്കുന്നതാണ് തൻറെ മാതാവിനെ ഉന്നതനായ എട്ടുവയസുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്.

ഈ മിടുക്കൻ എല്ലാവർക്കും മാതൃക ആകേണ്ടതാണ്. പോലീസിലെ സീനിയർ ഓഫീസർ ആയ രാഹുൽ ശ്രീവാസ്തവയെ ആൺകുട്ടിയുടെ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത് ചെറിയ കുട്ടിക്ക് പോലും അക്രമങ്ങൾ പ്രതിരോധിക്കാനും പോലീസിനെ അവ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് എന്ന വലിയ പാഠമാണ് ഈ കുട്ടി കാണിച്ചു തന്നിരിക്കുന്നത്. ഇതോടെ ഇനി നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് ചെയ്തിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.