ഈ എണ്ണ വേദനയ്ക്ക് ആശ്വാസം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.

വേദനയ്ക്ക് ആശ്വാസം പകരുന്ന ഒരു എണ്ണയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇന്ന് നമ്മുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടും ജീവിതരീതികൾ കൊണ്ട് വേദന ഇല്ലാത്തവർ വളരെ ചുരുക്കമാണ്. കാലുവേദന മുട്ടുവേദന കൈ വേദന കൈ കാൽ കടച്ചിൽ തുടങ്ങിയ ഒരുപാട് വേദനകൾ എന്നാൽ ഇതിനെല്ലാം ആശ്വാസം നൽകുന്ന ഒരു അടിപൊളി എണ്ണ നമുക്ക് തയ്യാറാക്കി ഉപയോഗിക്കാം. ഇതിൽ ചേർത്തിരിക്കുന്ന വസ്തുക്കൾ നമുക്ക് പരിചിതമാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്നവയാണ്.

എണ്ണ തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമുള്ളത് വെളിച്ചെണ്ണ കരയാമ്പൂ ഇഞ്ചി പച്ചക്കർപ്പൂരം ഈ നാലു കാര്യങ്ങളാണ് ഇതിലേക്ക് ആവശ്യമായത്. കരയാൻ പൂവിനെക്കുറിച്ച് പറഞ്ഞാൽ ഇതൊരു നാച്ചുറൽ വേദനസംഹാരി യാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ വീട് വൈദ്യത്തിൽ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. പല്ലുവേദനയ്ക്ക് ആണ് നാം അധികവും കരയാമ്പൂ ഉപയോഗിക്കാറ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Similarly, we use the ointment obtained from cloves to relieve the pain of muscles. We use land oil even when diseases such as joint pain and migraine are unbearable. Karayambu is also a medicine for arthritis and other rheumatic diseases. And it’s camphor that’s added to it. Camphor is something that can relieve pain. For the pain during pregnancy, camphor is added to coconut oil and heated and used to massage the legs. This will quickly relieve the pain. Ginger is one of the medicinal cages that has many health benefits. If you want to say that it doesn’t have the best medicine to relieve pain.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.