ഈ ദൃശ്യങ്ങൾ കണ്ട് പോലീസുകാർ വരെ ചിരിച്ചു പോയി.

വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് .എടിഎം തകർന്നതു കണ്ട് സിസിടിവി നോക്കിയ പോലീസ് കണ്ട ദൃശ്യങ്ങൾ ആണ് ഇപ്പോൾ ചിരി പടർത്തുന്നത്. എടിഎം തകർന്നത് കണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ നോക്കി പോലീസ് കണ്ടത് എടിഎം കുത്തി പൊളിക്കുന്ന ആളെ ഇയാൾ പണം മോഷ്ടിക്കാൻ ആണ് ഇത് ചെയ്തത് എന്ന് കരുതിയെങ്കിലും തെറ്റി എടിഎമ്മിൽ കുടുങ്ങിയത് ത തൻറെ കാർഡ് എടുക്കാൻ ആയിരുന്നു.

ആ പാവം, എന്നിട്ട് സിസിടിവി ക്യാമറ നോക്കി ഒരു കോപ്പി കാട്ടിലും ഇതുകണ്ട് പോലീസിനെ ചിരിക്കണോ കരയണോ എന്നറിയാതെ വയ്യാതായി പോയി. ഈ രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു രസകരമായ വീഡിയോ ആയി മാറിയിരിക്കുന്നു എന്ന് കുടുങ്ങിയത് കാർഡ് എടുക്കുന്നതിന് അദ്ദേഹം ഇത്തരത്തിലുള്ള കാര്യം ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തി.

വളരെയധികം എല്ലാവരെയും രസിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ചെയ്തത് അത് വീഡിയോയുടെ അവസാനം അദ്ദേഹത്തിന് എടിഎം കാർഡ് ലഭിക്കുകയും അദ്ദേഹം ചേച്ചി ടിവിയിൽ നോക്കി കോക്രി കാണിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. എല്ലാവരും ഈ വീഡിയോ കണ്ടു വലിയും തിരിക്കുകയും ചെയ്തു. പോലീസിനെ വരെ ഈ വീഡിയോ കണ്ടു വളരെയധികം തമാശയാണ് തോന്നിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..