ഈ ദൃശ്യം ആരുടെയും മനസ്സ് ഒന്നും നിറയ്ക്കും.

നായ്ക്കൾക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്റെ കഥകൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തി ഇരിക്കുന്നത് കാട്ടിൽ ജീവിക്കുന്ന കുരങ്ങിനെ മനുഷ്യനോടുള്ള കരുണയുടെ കഥയും ചിത്രങ്ങളുമാണ്. മലേഷ്യക്ക് സമീപമുള്ള ബോർണിയോ ദ്വീപിലാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം നടന്നത്. കാട്ടിലെ നടീൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ച വാർത്തയാണിത്. കുരുന്നു വർഗത്തിൽപെട്ട ഒറാങ്ങുട്ടാൻ സംരക്ഷണകേന്ദ്രം ബോർണിയോ യിലുണ്ട്.

സംരക്ഷിത കേന്ദ്രത്തിൽ ജീവിക്കുന്ന ഒറാങ്ങുട്ടാൻ സ്വൈരവിഹാരം അതിനായി പാമ്പുകളെ ഒഴിവാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ ജീവനക്കാരൻ. ഇതിനിടയിൽ അവിടുത്തെ നദിയിലെ ചെളിയിൽ ജീവനക്കാരൻ കുടുങ്ങിപ്പോയി ഇതു കണ്ടുകൊണ്ടിരുന്ന ഒറാങ്ങുട്ടാൻ ആകട്ടെ തെല്ലും മടിക്കാതെ അയാളെ കരകയറ്റാൻ ആയി കൈകൾ നീട്ടുകയായിരുന്നു. അനിൽ പ്രഭാകർ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ സുന്ദര നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഇന്തോനേഷ്യയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ബോർണിയോയിൽ സഫാരിക്ക് എത്തിയതായിരുന്നു അനിൽ പ്രഭാകർ. ഈ സമയത്താണു അപൂർവ ദൃശ്യം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ക്യാമറയിൽ പകർത്തുകയായിരുന്നു സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിലെ ജീവനക്കാരനാണ് ഉറങ്ങാൻ സഹായിക്കാനായി കൈകൾ നീട്ടിയത് എന്നാൽ വന്യജീവി ആയതിനാൽ താൻ ആ കരങ്ങൾ സ്വീകരിക്കാതെ ഇരിക്കുകയായിരുന്നു.

എന്ന് ജീവനക്കാരൻ പിന്നീട് അനിൽ പ്രഭാകരൻ എന്നോട് പറഞ്ഞു. ഈ ദൃശ്യങ്ങൾ വളരെയധികം കൗതുകകരമായി തോന്നി. ഇത്തരത്തിൽ മനുഷ്യനെ സഹായിക്കാൻ ശ്രമിക്കുന്ന മൃഗങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് നമുക്ക് വ്യക്തമാകുന്നതാണ്. അവരെ പരിപാലിക്കുന്നതിന് അവരുടെ നേരെ കൈകൾ നീട്ടി രക്ഷിക്കാൻ ശ്രമിക്കുന്നത് എപ്പോഴും നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.