ഈ നായ ചെയ്തത് കണ്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും…

ഈ നായയാണ് ഇപ്പോൾ താരം അഗ്നിക്ക് ഇരയായ ആശുപത്രിയിൽ നിന്ന് നാല് പേരെ രക്ഷിച്ച ഗർഭിണിയായ നായ. കെട്ടിടത്തിൽ അഗ്നി പിടിക്കുന്നത് കണ്ട ഉടനെ തന്നെ യജമാനനെ മെറ്റിൽഡ കുരച്ച് ഉണർത്തുകയായിരുന്നു. അതിനുശേഷം കെട്ടിടത്തിലെ ഉള്ളിലേക്ക് കയറിയ അവിടെയുള്ള 4 വൃദ്ധരായ രോഗികളെയും അവർ രക്ഷപ്പെടുത്തിയത് .പക്ഷേ അവൻ ആ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങി പോവുകയായിരുന്നു.

അതിനുശേഷം അഗ്നി അണയ്ക്കാൻ വന്ന അഗ്നി സേനയിൽ ഉള്ളവരാണ് മെറ്റിൽഡ യെ പുറത്ത് എത്തിച്ചത്. അപ്പോഴേക്കും അവൾക്ക് പൊള്ളലേറ്റിരുന്നു ഉടനെ തന്നെ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. വയർ, കഴുത്ത്, മുഖം എന്നിവയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. എന്നാൽ സ്വന്തം ജീവൻ പണയപ്പെടുത്തി മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മെറ്റിൽഡക്ക് നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. അഗ്നിക്ക് ഇരയായ കെട്ടിടം മരം കൊണ്ട് നിർമ്മിച്ചതായിരുന്നു.

അതുകൊണ്ടാണ് വേഗത്തിൽ തീപിടിക്കാൻ കാരണമായത് എന്നാണ് പറയപ്പെടുന്നത്. കുരച്ചുകൊണ്ട് മേറ്റിൽഡാ ഇറങ്ങിയ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആ നാലുപേരുടെ ജീവൻ മാത്രമല്ല അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും ജീവനും അപകടത്തിലാകും ആയിരുന്നു എന്നാണ് അഗ്നി സേന അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ മെറ്റിൽഡയെ മൃഗങ്ങളെ സംരക്ഷിക്കുന്ന സ്റ്റോക്ക് നിഗോവ ഷെൽട്ടറിൽ ആണ് പാർപ്പിച്ചിരിക്കുന്നത് .അവൻറെ ചികിത്സയ്ക്കുള്ള പണം ചില മൃഗസ്നേഹികൾ ഇപ്പോൾ സ്വരൂപിക്കുകയാണ് .നിരവധി ആൾക്കാരാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വെറ്റിലയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നത് .

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.