ഈ ഡോക്ടറുടെ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ട് ഡോക്ടർമാരും രോഗികളും…

ഏവരുടെയും മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്നത് പാലക്കാടാണ്. പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോകാൻ വാഹനത്തിന്റെ അടുത്തെത്തിയപ്പോൾ രോഗിയെ കണ്ട് ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോ എല്ലാവരുടെയും മനസ്സിൽ നടക്കുന്ന ഒരു കാഴ്ച തന്നെയാണ്. ഡോക്ടർ ഡ്യൂട്ടി ടൈം കഴിഞ്ഞ് പോകുന്ന സമയത്തായിരുന്നു രണ്ട് ബ്രദർ ആയ മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്.

അപ്പോൾ ഡോക്ടർ ഡോക്ടറുടെ തിരക്കുകളും ഡ്യൂട്ടി സമയം കഴിഞ്ഞു എന്നത് എല്ലാം മറന്ന് ഡോക്ടർ അവരെ അവിടെ നിന്ന് അവരുടെ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക് ആവശ്യമായ മരുന്ന് കുറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രോഗി വന്നിരിക്കുന്നത് ഒരു ഓട്ടോയിൽ ആണ് ആ ഡോക്ടർ രോഗിയുടെ എത്ര എണ്ണം പരിശോധിക്കുകയും രോഗിയെ ഓട്ടോയിൽ നിന്ന് ഇറക്കി വേണ്ട മരുന്നുകൾ കുറിച്ച് നൽകുകയാണ് ചെയ്യുന്നത്.

ഇത്രയ്ക്കും നല്ല കാര്യം ചെയ്യുന്ന അതുപോലെതന്നെ ഇത്രയും ആത്മാർത്ഥത കാണിക്കുന്ന ഈ ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് നൽകണമെന്നാണ് ഒത്തിരി ആളുകൾ കമന്റ് ആണ് നൽകിയിരിക്കുന്നത്. ഇത്രയും ആത്മാർഥതയുള്ള ഡോക്ടർസ് നമ്മുടെ കേരളത്തിൽ വളരെയധികം കുറവായിരിക്കുമെന്നും ചിലർ കമൻറ് ആയി നൽകിയിരിക്കുന്നു ഈ ഡോക്ടറുടെ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാകണമെന്നും ഒട്ടുമിക്ക ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.