ഈ ചിത്രം വളരെയധികം വൈറലായി മാറുന്നു, കണ്ടാൽ ആരും ഞെട്ടും.

നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ആ ഫോട്ടോ എടുത്ത് ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞുപോയി. എന്താണ് സംഭവിച്ചത് എന്നല്ലേ കോംഗോയിലെ നാഷണൽ പാർക്കിലാണ് സംഭവം. കാട്ടു കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത ഗൊറില്ലകളാണ് ഇവിടെയുള്ളത്.

അവിടുത്തെ ജീവനക്കാരനായ പാട്രിക് ഗൊറില്ല കളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നയിക്കുന്നത്. ഒരു ഗൊറില്ല യുടെ അച്ഛനുമമ്മയും മരിച്ചുപോയി. അച്ഛനമ്മമാരുടെയും മൃതദേഹം നോക്കി കരയുന്ന കുഞ്ഞു കുറി ആശ്വസിപ്പിക്കുന്ന പാട്രിക്കിന് ചിത്രങ്ങൾ ആരുടേയും കണ്ണ് നനയ്ക്കും. ഇവർക്ക് മുന്നിൽ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് നിന്ന് പാട്രിക്കിന് കുഞ്ഞു ഗൊറില്ലയുടെയും.

ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി. പാട്രിക് ഒരു ആ വലിയ മനസ്സിന് ഉടമയാണ്.ആ കുഞ്ഞു ഗൊറില്ലയെ സമാധാനിപ്പിക്കാൻ കാണിച്ച മനസ്സ് എത്ര പ്രശംസിച്ചാലും മതിയാവില്ല. അത്രയ്ക്കും നല്ല രീതിയിലാണ് അദ്ദേഹം ഗോറിലേ ആശ്വസിപ്പിക്കുന്നത്. പാട്രിക് ആശ്വാസ പ്രകടനത്തിൽ ഗൊറില്ലക്ക് സമാധാനം ലഭിക്കുന്നുണ്ട്.

ഈ നിമിഷം കണ്ട് ആരും ഒന്ന് കരഞ്ഞു പോകുന്നതായിരിക്കും അത്രയ്ക്കും വിഷമത്തിലാണ് ഗൊറില്ല നിൽക്കുന്നത്. അമൃതത്തെ ആശ്വസിപ്പിക്കുവാൻ പാട്രിക് വളരെ നല്ല മനസ്സാണ് കാണിച്ചിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.