ഈ ചെറുപ്രായത്തിൽ ഈ കുട്ടി ഇങ്ങനെ ഇംഗ്ലീഷിൽ പറയുന്നത് കണ്ടു ഞെട്ടി.

സ്ഥലം കാണാൻ വന്ന സായിപ്പ് ഒന്ന് അവിടെ നിൽക്കുന്ന പയ്യനോട് ആ സ്ഥലത്തെപ്പറ്റി ചോദിച്ചതാണ്. അവസാന പയ്യന്റെ ഇംഗ്ലീഷ് കേട്ട് സാഹിബ് വരെ വളരെയധികം കണ്ണുതള്ളിപ്പോയി. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ അതിനുവേണ്ടി ചെറുതും വലുതുമായ പല ജോലികൾ ചെയ്യുന്ന ആളുകളെ നമ്മൾ കാണാറുള്ളതാണ്. ഇപ്പോളിതാ സ്കൂളിൽ പോലും പോകാത്ത പത്തുവയസുകാരനെ ഇംഗ്ലീഷിലുള്ള സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷ് മാത്രമല്ല അതുകൂടാതെ 6 ഭാഷകൾ അതായത് സ്പാനിഷ് ജർമൻ പോളിഷ് അളിയൻ ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയുമെന്ന് അവൻ പറയുന്നുണ്ട്. അവൻ സാഹിബിനെ ഒരു ഗൈഡ് ആയി ആ സ്ഥലത്തെപ്പറ്റി സ്പാനിഷിൽ ഇംഗ്ലീഷിലും നല്ലതുപോലെ വിവരിച്ചു കൊടുക്കുന്നുണ്ട്. അതുകൂടാതെ അവരുടെ സംശയം ബാലൻ തീർത്തു കൊടുക്കുന്നുണ്ട്. ഈ ബാലൻസ് വീഡിയോ കണ്ടവരെല്ലാം അതിശയിക്കും എന്നാണ് പറയുന്നത്.

ഈ ബാലൻസ് ഇംഗ്ലീഷിൽ ഉള്ള സംസാരം കേട്ട് എല്ലാവരും വളരെയധികം ഞെട്ടിയിരിക്കുകയാണ് ഇത്രയും ചെറുപ്പത്തിൽ സ്കൂളിൽ പോലും പോകാതെ ഇത്തരം നന്നായി ഇംഗ്ലീഷ് പറയുന്ന കുട്ടികൾ നാളത്തെ വാഗ്ദാനങ്ങളാണ് അവരെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിട്ടുണ്ട്. ഇവിടെവെച്ച് ഒത്തിരി ആളുകൾ നല്ല കമൻറ് നൽകിയിട്ടുണ്ട്.

ഇത്രയും നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇത്രയും ചെറിയ പ്രായത്തിൽ നല്ലതുപോലെ സംസാരിക്കുന്നത് അവർക്ക് നല്ല ഉയരങ്ങളിലെത്താൻ സാധിക്കുമെന്നും അതുകൊണ്ടുതന്നെ അവരെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നും നല്ലതു പോലെ സംസാരിക്കുന്നത് വളരെയധികം സന്തോഷകരമാണെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..