ഈ ചെറുപ്പക്കാരനെ ജീവിതമെന്തെന്ന് അറിഞ്ഞാൽ ആരും കരഞ്ഞു പോകും എന്നാൽ ഇവൻ നല്ലൊരു മാതൃകയാണ്.

പഠിക്കാൻ മിടുക്കനായിരുന്ന അവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ ആവണിയുടെ മുഖത്ത് അത്ഭുതമായിരുന്നു. ക്ലാസിൽ എപ്പോഴും ഒന്നാമൻ എല്ലാവരും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ ആരും വഴക്കു പറഞ്ഞാലും ചിരിയോടെ അതിനെ നേരിടുന്ന വൻ കുറച്ചു മാത്രം സംസാരിക്കുന്നവൻ ടീച്ചർമാർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടം തോന്നിപ്പിക്കുന്ന ശുദ്ധൻ എല്ലാ നല്ല ഗുണങ്ങൾ ഒക്കെയും ദൈവം ഒരാൾക്ക് കൊടുത്തതെന്ന് കൂട്ടുകാർ കളിയാക്കി പറഞ്ഞവൻ.

അങ്ങനെ ഒരാളാണ് മുന്നിൽ വെട്ടുകല്ല് ചുവന്ന പോകുന്നത് എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ സങ്കടം അത്ഭുതം പുറപ്പെട്ടു . വെട്ടുകല്ല് മേറ്റ് വരുമ്പോൾ മുന്നിൽ തന്നെ നോക്കി നിൽക്കുന്ന ആവണിയെ കണ്ടപ്പോൾ ആദ്യം അവൻ ഒന്നു പകച്ചു നിന്നു. പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കല്ലുമായി മുന്നോട്ടു നടന്നു ആൾക്കാരെ കിട്ടുമ്പോൾ ഇയാൾ എന്താ ഇവിടെ എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്നവരോട് അവൾ തിരിച്ചു ചോദിച്ചു.

ഇയാൾ എന്താ ഈ വേഷത്തിൽ ഇവിടെ എന്ന്. അതിനു പുഞ്ചിരി മാത്രമായിരുന്നു അവനിൽ നിന്നുള്ള മറുപടി. ഡോ താൻ ഒക്കെ ഇപ്പോൾ വലിയ ഡോക്ടർ എൻജിൻ ഒക്കെ ആയിട്ടുണ്ടാകും എന്നാണ് കരുതിയത് ഇങ്ങനെ ഒരു വേഷത്തിൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഇതൊരു വല്ലാത്ത കാഴ്ചതന്നെ ക്ലാസിലെ ഒന്നാമത്തെ എക്സിക്യൂട്ടീവിൽ നിൽക്കേണ്ട അവൻ മുന്നിൽ ഒന്നാംതരം വെട്ടുകല്ല് ചുമന്ന് നിൽക്കുന്നു.

ഇയാളെ ഇങ്ങനെ കാണേണ്ട അല്ലാട്ടോ തന്നെ ഇഷ്ടപ്പെടുന്ന ഒന്നും ആഗ്രഹിച്ചത് വളരെ വിഷമത്തോടെ പറയുമ്പോൾ അതിനുള്ള മറുപടി പറയുന്നില്ല പിന്നെ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു. താൻ എവിടെ നിൽക്കുന്നു ഞാൻ ഇതൊന്നും ഇറക്കി വെക്കട്ടെ പത്ത് 50 ഉള്ള സാധനം ആണ് എന്ന്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.