ഈ ചെടിയുടെ ഒരു വേരിൻറെ ഒരു കഷണം മാത്രം മതി ഒരുപാട് രോഗങ്ങൾ തടയുവാൻ

നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധസസ്യമാണ് ഒരുവേരൻ. അല്പം വലിയ പരന്ന അറ്റം കൂർത്ത ഇലകളോടുകൂടിയ ഇവയിൽ ചെറിയ വെള്ളപ്പൂക്കൾ ഉണ്ടാകും. ഇലയ്ക്കു മീതെ നനുത്ത രോമങ്ങളും. ഒരുവേരൻ എന്ന പേരിന് പുറമേ പെരിങ്ങലം വട്ടപ്പെരുക് പേരു എന്തെല്ലാം ഇത് അറിയപ്പെടുന്നുണ്ട് . ഒരുവേരൻ എന്ന ആ പേര് ലഭിക്കാൻ കാരണം ആ ചെടിയുടെ പേരിൻറെ വലിപ്പം കൂടുതലാണ്. ഒറ്റ വേര് കൊണ്ട് ഒരു പ്രദേശം മുഴുവൻ വ്യാപിക്കുന്നു എന്നതാണ് ഈ ചെടിയുടെ സവിശേഷത.

പണ്ട് തിരുവാതിര കാലത്ത് പിടിക്കുന്ന സ്ത്രീകൾ അതിൻറെ വേര് അരച്ച് ഭക്ഷണം ഉണ്ടാക്കുമ്പോൾ ചേർക്കാമായിരുന്നു. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയഗള ക്യാൻസർ അകറ്റാനുള്ള നല്ലൊരു മരുന്നാണ് ഇത്. ഇതിൻറെ പേര് അരി കൊപ്പം ചേർത്തരച്ച് എന്തെങ്കിലും പലഹാരം രൂപത്തിൽ ഉണ്ടാക്കി കഴിക്കുന്നത് ഗുണം ചെയ്യും. അട പോലുള്ളവ ആയാലും മതി. അടിപ്പിച്ച് 11 ദിവസം ഇത് കഴിക്കുന്നത് സെർവിക്കൽ കാൻസർ ഉള്ളവർക്കും പരിഹാരമാണ്.

പ്രസവശേഷം ശരീരത്തിന് ഉണ്ടാകുന്ന വേദനകളും നീർക്കെട്ടും ഇല്ലാതാക്കുന്നതിന് നേരിട്ട് വെള്ളം തിളപ്പിക്കുമ്പോൾ പെരിങ്ങല ത്തിൻറെ വേര് ഉപയോഗിക്കാറുണ്ട്. നെല്ലിക്ക വലുപ്പത്തിൽ ഇതിൻറെ വേരോ ഇല്ലയോ അരച്ച് സമം പാലിൽ ചേർത്ത് കഴിക്കുന്നത് എല്ലാവിധത്തിലുള്ള പകർച്ചപ്പനികൾ മാറാൻ സഹായകമാണ്. ഇതേരീതിയിൽ പാലിന് പകരം മോരു ചേർത്തിട്ടുള്ള പ്രയോഗം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്.

രക്തത്തിലെ കൗണ്ട് കൂട്ടുവാൻ ഇതിൻറെ താഴെ ഇലയും വേരും കഴിക്കുന്നത് നല്ലതാണ്. ഈ ചെടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.