ഈ ചെടി നിങ്ങൾക്ക് ഉപദ്രവകാരി ആയിരിക്കാം പക്ഷേ ഇതിൻറെ ഗുണങ്ങൾ വളരെ വലുതാണ്

നമ്മുടെ വീടിൻറെ ചുറ്റുപാടും അതിലൊക്കെ നാം സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ. ഉണ്ട് നെറ്റിൽ എന്ന ഇംഗ്ലീഷ് പേരുള്ളത് കൊണ്ട് ചൊറിയാം ആനത്തുമ്പ എന്നിങ്ങനെ പല പേരിലും അറിയപ്പെടും. കഞ്ഞിത്തൂവ എന്നറിയപ്പെടും കാരണം കർക്കടകമാസത്തിൽ മരുന്നു കഞ്ഞിയിൽ ഇത് ഉപയോഗിക്കാറുണ്ട്. പത്തിലക്കറി യിൽ ഒന്നായി ഇത് ഉപയോഗിക്കാറുണ്ട്. തുണ്ടൊക്കെ അങ്ങനെയുള്ള പേരുകൾ വന്നിട്ടുള്ളത്. ഇതിൻറെ ഇലകൾ ശരീരത്തിൽ ഒക്കെ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. അതുകൊണ്ടുതന്നെ ചൊറി തുമ്പ എന്ന പേരു കൂടിയുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ഇതിനെ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിൽ ആണ് ഇവ കൂടുതലായി കാണാറ്.

തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞ് ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തിൽ പെടുത്തി പറച്ചു കളയുകയാണ് പതിവ്. എന്നാൽ ഈ കൊടിത്തൂവ യ്ക്ക് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുണ്ട്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണിത്. എന്നാലിപ്പോൾ ഏതാണ്ട് നാമാവശേഷമായി തുടങ്ങി. പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവുകൾ നമ്മുടെ പുതിയ തലമുറയ്ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇന്ന് പരിചയപ്പെടുത്തുന്നത് കൊടിത്തൂവ യെ കുറിച്ചാണ്. കൊടിത്തൂവ യേ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

we use the health benefits of koditua as well as the curry with koditua, as well as tea with koditua. This plant is specifically capable of removing toxins in the body. Similarly, scratching is the right medicine to replace nicotine accumulated in the body due to smoking. Inaccurate menstruation Menstrual pain Is a good remedy for all these. An important factor that helps in purifying blood is good for improving digestion and warding off gas acidity problems.If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.