ഈ ചേച്ചിയുടെ ശിങ്കാരിമേളം പൊളിയാണ് മക്കളേ…..

ഇന്നത്തെ കാലത്ത് ഉത്സവാഘോഷങ്ങൾ പരസ്യങ്ങൾ ചെയ്യുന്ന സ്ഥലങ്ങൾ സ്വീകരണങ്ങൾ തുടങ്ങിയവയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വാദ്യമേളം ആണ് ശിങ്കാരിമേളം. കേരളത്തിൽ വളരെയധികം പ്രചാരത്തിൽ ഉള്ള ഒരു ചെണ്ടമേളം ആണ് ശിങ്കാരിമേളം. ചെണ്ടയുടെ ഇടതലക്കും വലന്തല ക്കും പുറമേ ഇലത്താളവും ആണ് ഈ മേളത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ.

വളരെ പെട്ടെന്ന് തന്നെ മേളക്കാർ വാദ്യോപകരണങ്ങൾ വായിക്കുന്ന അതിനോടൊപ്പം പലരീതികളിൽ അണിനിരന്നു ചെറിയ ചുവടുകൾ വച്ചും കാണികളെ രസിപ്പിക്കുന്ന ഒരു രീതി ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ ഇതിന് ഒരുപാട് ആരാധകരും ഉണ്ട്. ഒൻപതോ, 15, 21 പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിക്കപ്പെടുന്നത്. വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ചെട്ടികൊട്ട് എന്ന വാദ്യ കലയിൽ നിന്നാണ് ശിങ്കാരിമേളം ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.

ഇത്തരത്തിലുള്ള ശിങ്കാരിമേള ത്തിൽ തുടക്കം കുട്ടികൾ മാത്രം കൊട്ടി കാണുന്ന ശിങ്കാരിമേള ത്തിൽ ഒരു പെൺകുട്ടി മേളം നയിച്ചാൽ എന്താകും. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ തന്മയത്വത്തോടെ കൂടി ചെണ്ടകൊട്ടുന്ന ഈ കുട്ടിയുടെ കഴിവിന് അഭിനന്ദിച്ച ഒരുപാടു പേർ സോഷ്യൽ മീഡിയയിൽ കമൻറുകൾ നൽകുന്നു. ഈ കുട്ടിയുടെ ചെണ്ട കൊട്ടും ശിങ്കാരിമേളവും കേൾക്കുവാനായി ഈ വീഡിയോ കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.