ഈ അച്ഛനും മക്കളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ് ഒരു പിതാവിനെയും രണ്ടു പെൺമക്കളെയും കഥ. സ്റ്റോക്ക് പെണ്ണ് ശരീരം തളർന്ന ഭര്ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മകളുടെയും കഥയാണ് നിങ്ങളുമായിപങ്കുവയ്ക്കുന്നത്. ഫിലിപ്പീൻ റിയൽ എസ്റ്റേറ്റ് ഏജൻസിയായ ജലാൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി.

ഭക്ഷണം ഓർഡർ ചെയ്ത് കാത്തു നിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിക്കുന്നത്. അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. മെലിഞ്ഞ ഉണങ്ങിയ ഇട്ടു പഴയ വസ്ത്രങ്ങൾ ധരിച്ച് അച്ഛനും മക്കളും കണ്ടപ്പോൾ വലിയ സാമ്പത്തിക ശേഷി ഉള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിന് അവരുടെ കാര്യത്തിൽ കൗതുകം തോന്നി.

അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അച്ഛൻ കണ്ട മക്കൾക്ക് വിളമ്പി കൊടുക്കുന്നത് അല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിക്കുന്ന ഉണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു. ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നു. അതുകൂടാതെ അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ കയ്യിലുള്ള ചില്ലറത്തുട്ടുകൾ എണ്ണി നോക്കുകയും ചെയ്യുന്നുണ്ട്.

ജനറൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു.  അതിനുശേഷം അയാള് അച്ഛനോട് പോയി സൗഹൃദം പങ്കുവച്ചു. കാര്യങ്ങൾ അന്വേഷിച്ചു. ആ അച്ഛൻ തന്റെ കഥ അയാളോട് പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക്ഞങ്ങൾക്ക് മുൻപേ ഒരു സ്ട്രോക്ക് വന്നു അദ്ദേഹത്തിൻറെ ഒരു വശം തളർന്നു പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.