ഈ ബാലനെ താങ്ങും തണലുമായി എന്നും ഡാനി എന്ന നായ വീഡിയോ വൈറലായി മാറുന്നു

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലന് തെരുവിൽ കാവലായി വളർത്തുനായ. കണ്ണീരണിയിക്കുന്ന ചിത്രം തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് മുസഫർനഗറിലെ ഒരു പ്രാദേശികം പത്രത്തിലെ ഫോട്ടോഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീടില്ലാതെ തെറിവിളി കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ചിത്രം കണ്ട നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഒരുക്കി അവന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നും അവനെ ഇങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംക്ഷയായി. അങ്ങനെയാണ് അവന്റെ കഥ പുറംലോകമറിയുന്നത് അവന്റെ പേര് അംഗിത് എന്നാണു. അവന് എല്ലാവരെയും പോലെ അച്ഛനുമമ്മയും ഉണ്ടായിരുന്നു.

അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെ ഉപേക്ഷിച്ച മാതാവ് പോയി. അന്നുതൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ആയിരുന്നു. പക്ഷേ അന്ന് തൊട്ട് അവനെ കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു. കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും അറിയില്ലായിരുന്നു എവിടെനിന്നാണ് വന്നതെന്ന് കുടുംബക്കാരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

ജീവിക്കാൻവേണ്ടി പകലവൻ ചായയും ബലൂണുകളും വിൽക്കും വിറ്റുകിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനു വേണ്ടിയുള്ള ഭക്ഷണത്തിലും മറ്റും ചിലവഴിക്കും രാത്രി ആകുമ്പോൾ ഫുഡ് പാതകളിൽ കിടന്നു ഉറങ്ങും പക്ഷെ അവനെ ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ല. കാരണം അവനെ കാവലായി ഡാനി എപ്പോഴും കാണും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.