ഈ ഭിക്ഷക്കാരിയുടെ പ്രവൃത്തിയെ എത്ര പ്രശംസിച്ചാലും മതിവരില്ല..

നടുറോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാനില്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തു കണ്ടോ. ഉത്തര കർണാടകയിലെ raichur ജില്ലയിലെ മൺവേയിലാണ് സംഭവം. പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയടുത്ത അറുപതുകാരിയായ യാചകയാണ് പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മളത സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായി ഇരിക്കുകയാണ്. 30കാരിയായ എല്ലാമ്മയാണ് നടുറോഡിൽ പ്രസവിച്ചത്.

കർഷകനായ രാമനുണ്ണിയുടെ ഭാര്യയായ എല്ലാമ്മ മൂന്ന് ആൺകുട്ടികളുടെ അമ്മയാണു. ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാമ്മ വീണ്ടും ഗർഭം ധരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു എല്ലാമ ചികിത്സ തേടിയിരുന്നത്. 36 ആഴ്ച പൂർത്തിയായതോടെ rinceഇൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചു. അങ്ങനെ രാമണ ഭാര്യയും കൂടി അവിടേക്ക് പോയി. അവിടത്തെ ഡോക്ടർമാരെ കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മടങ്ങുംവഴി മൺ വേ ഭ ബസ് ഇറങ്ങവേ എല്ലാമ്മ റോഡിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

തുടർന്ന് വലിയ രക്തസ്രാവമുണ്ടായി എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന രാമണ്ണ പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും സഹായിക്കാൻ മുന്നോട്ടു വന്നില്ല ഉടൻതന്നെ രക്ഷകയായി അറുപതുകാരിയായ ഒരു യാചക ഓടി ഓടിയെത്തി എല്ലാമ്മയെ പ്രസവിക്കാൻ സഹായിച്ചു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന രണ്ടുമൂന്ന് സ്ത്രീകൾകൂടി ഓടിയെത്തി അമ്മയെയും കുഞ്ഞിനെയും.

പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആ വൃദ്ധയെ പിന്നീട് ആരും കണ്ടിട്ടില്ല. അപകടത്തിൽ പെട്ട ആളെ ആശുപത്രിയിലെത്തിക്കാൻ പോലും കാരുണ്യം കാണിക്കാത്ത അവരുടെ കാലത്ത് യഥാർത്ഥ സ്നേഹത്തിൻറെ മാതൃകയാണ് ആ വൃദ്ധ കാണിച്ചതെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.