ഈ ഓട്ടോ ഡ്രൈവർ ചെയ്ത് പ്രവർത്തിക്ക് അഭിനന്ദനം കൊണ്ട് മൂടുകയാണ്.

അർദ്ധരാത്രി വാഹനം ഓടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രുപയുടെ നോട്ടുകൾ ഒന്നും രണ്ടുമല്ല വാഹനങ്ങൾ ഇറങ്ങിയപ്പോൾ അൽപ്പദൂരം മാറി പിന്നെയും കുറെ നോട്ടുകൾ പൂർത്തി എടുത്ത് എണ്ണി നോക്കിയപ്പോൾ ഇരുപത്തി മൂവായിരത്തി അഞ്ഞൂറ് രൂപ അല്പം ദൂരെ മാറി ചില കടലാസുകൾ കൂടെയുണ്ടെങ്കിലും ഉടമയെ തിരിച്ചറിയുന്ന അടയാളങ്ങൾ ഒന്നുമില്ല. നഗരത്തിലെ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്ന പയ്യാനക്കൽ കുറ്റിക്കാട് നിലം പറമ്പ് കെപി ഇസ്മായിൽ ഇന്നാണ്.

16ന് പുലർച്ചെ ഒന്നിന് കല്ലായി റോഡിൽ എം സി സി ബസ് സ്റ്റോപ്പിന് സമീപം വച്ച് പണം കളഞ്ഞു കിട്ടിയത്. റോഡിൽ ചിതറിക്കിടക്കുന്ന പാടമിനി തിട്ടപ്പെടുത്തിയ ശേഷം ഇസ്മായിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം ഇട്ടു. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് സന്ദേശം പറഞ്ഞതോടെ പണത്തിന്റെ ഉടമകളായി പലരും എത്തി. പക്ഷി പറഞ്ഞാ അടയാളങ്ങളൊന്നും കളഞ്ഞുകിട്ടിയ കടലാസിൽ വിവരങ്ങളുമായി യോജിച്ചില്ല. ഒടുവിലാണ് അത്തോളിയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന മീൻചന്ത സ്വദേശി ഗഫൂർ എത്തിയത്.

ഫാബ്രിക്കേഷൻ ജോലികൾ കൈവരിച്ച ചില സ്കെച്ചുകൾ ചിലർ ഫോൺ നമ്പറുകളും ആയിരുന്നു ആ കടലാസു കഷ്ണങ്ങൾ കൃത്യമായ തോടെ കസബ പൊലീസ് സ്റ്റേഷനിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് പണം ഉടമയ്ക്ക് കൈമാറി. മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച് പാണ ബൈക്ക് യാത്രയുടെ റോഡിൽ വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു പണം കൈമാറിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.