ഈ ആനയുടെ പ്രവർത്തി കണ്ട് എല്ലാവരും ആദ്യമൊന്ന് ഞെട്ടി പിന്നീട് ആനയുടെ ദയനീയ അവസ്ഥ മനസ്സിലാക്കുകയാണ്.

ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് എന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട്.അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വനത്തിലെ നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര ചെയ്തുകൊണ്ടിരിക്കുന്ന അവർക്കെതിരെ ഒരു ആന വന്നു. അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു. വളരെ ശാന്തനായി നിന്നു. അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത്.അവർ ഉടൻതന്നെ ഡോക്ടറെ വിളിച്ചു. മയക്കിയ ശേഷം ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തു.

ആ ആന വേദനകൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അത് അവരുടെ അടുത്ത് വന്ന് സമാധാനത്തോടെ മുറിവ് അവർ കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത്. ബുള്ളറ്റ് പുറത്തെടുത്ത ശേഷം ആന വളരെ ക്ഷീണിതനായിരുന്നു. കുറച്ചുനേരം വിശ്രമിച്ചശേഷം കാട്ടിലേക്ക് മടങ്ങി. ഈ ആനയുടെ പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ആന ആക്രമിക്കാൻ വരികയാണ് എന്നാണ് എല്ലാവരും ആദ്യം കരുതിയത് എന്നാൽ വളരെയധികം ശാന്തനായി നിൽക്കുകയാണ് ചെയ്തത്.

അതിനുശേഷം ആന നിലവിളിക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതും പേർ കാണുകയും ചെയ്തു ഇതോടെയാണ് സഞ്ചാരികൾക്ക് കാര്യം മനസ്സിലായത് ആനയുടെ നെറ്റിയിൽ വലിയ ഒരു നമുക്ക് കാണാൻ സാധിക്കുന്നതാണ് അതിൽ ബുള്ളറ്റ് കൊണ്ടുള്ള മുറിവാണ് . അതുകൊണ്ടാണ് ആന വളരെ ശാന്തനായി നിന്നതും ആന അത്രയ്ക്കും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് അത്രയും വേദന ഉള്ളതുകൊണ്ട് മാത്രമാണ് എങ്ങിനെയെങ്കിലും അതും മറ്റുള്ളവരുമായി പങ്കുവെച്ചത് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.