ഈ ആനയുടെയും പാപ്പാന്റെ സ്നേഹം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറേനേരം ആന തന്റെ പ്രിയപ്പെട്ടവനെ ഉറക്കത്തിനു കാവൽ, കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു.

പാമ്പ് ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം. മണികണ്ഠ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെ ആണ് രാജ്യം കിടക്കുന്നത് ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. എന്നാൽ ഇന്നത്തെക്കാലത്ത് ആനകൾ ആക്രമിക്കുന്നത് വളരെയധികം കൂടി വരികയാണ്.

അതിന് പ്രധാനപ്പെട്ട കാരണം ആനകളെ അടിച്ചമർത്തുന്നത് തന്നെയായിരിക്കും .ആന മൂലമുണ്ടാകുന്ന ഭൂരിപക്ഷം അപകടങ്ങളും കാട്ടിൽ സജ്ജമായി ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്ന അതിനാൽ അവർക്കുണ്ടാകുന്ന അമർഷം തന്നെയാണ് അപകടങ്ങൾ ഇവിടെ കുറ്റമല്ല അതിനുപയോഗിക്കുന്ന മനുഷ്യരുടെ ആർത്തിയാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

അതുപോലെതന്നെ ആനകൾക്ക് സാധാരണഗതിയിൽ നവംബർ മാസത്തിലാണ് മതപ്പാട് ഉണ്ടാവുക മാത്രമല്ല ഉത്സവസീസണിൽ മതം വന്നാൽ എഴുന്നേൽക്കാൻ കഴിയില്ല എന്നതിനാൽ പലപ്പോഴും മഴക്കാലത്ത് മതം വരാനുള്ള മരുന്ന് നൽകുന്നത് ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു ഇതെല്ലാമാണ് ഒത്തിരി അപകടങ്ങളിലേക്ക് നയിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.