ഈ അണ്ണാൻകുഞ്ഞ് വഴി യാത്രക്കാരനോട് ചെയ്തത് കണ്ടോ..

ഉണ്ട കണ്ണുകൊണ്ട് ഒറ്റ നോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിൽ ചാടി കയറുന്ന അണ്ണാറക്കണ്ണനെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാകില്ല. ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആവുക. ഒന്നു തൊടാൻ നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലുകുലുക്കി വേഗത്തിൽ പായുന്ന സൂത്രക്കാരൻ ആരാണവർ. എന്നാൽ എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴി യാത്രക്കാരനോട് സഹായം ചോദിച്ച അണ്ണന്റെ സംഭവം ആട് പങ്കുവയ്ക്കുന്നത്. തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തേയും.

പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ. അപ്പോഴാണ് ഒരു അണ്ണാൻ മിഖായേൽ അടുത്തുവന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദമുണ്ടാക്കുകയും ചെയ്തത്. ആദ്യം അയാൾ കരുതിയത് അതിന് വിശന്നിട്ട് ആയിരിക്കും അങ്ങനെ ചെയ്തതെന്നാണ്. അതുകൊണ്ടുതന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു കപ്പലണ്ടി ഇട്ടുകൊടുത്തു. എന്നാൽ ആ അണ്ണന് എടുക്കാതെ പിന്നും അദ്ദേഹത്തിന്റെ അരികിലിരുന്ന് ശബ്ദമുണ്ടാക്കി. കുറച്ചു തിരക്കിൽ ആയതുകൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി.

അപ്പോള് അണ്ണാൻ അദ്ദേഹത്തിന്റെ കായലിലേക്ക് ചാടി കയറുകയും മിഖായേൽ ശ്രദ്ധിക്കുമെന്ന് മനസിലാക്കിയപ്പോൾ അത് ഇറങ്ങി ദൂരേക്ക് മാറിനിന്ന് ശബ്ദമുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് മിഖായേൽ അങ്ങോട്ട് വന്നോ അപ്പോഴാണ് എന്നാൽ കുറച്ചുകൂടി മുന്നോട്ടു പോയി ഒരു മരത്തിനു ചുവട്ടിൽ പോയി നിന്നു. അങ്ങോട്ട് ചെന്ന് മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന.

ഒരു അണ്ണാൻ കുഞ്ഞിനെ ആണ് അപ്പോഴാണ് മിഖായേൽ മനസ്സിലായത് തൻറെ കുഞ്ഞിന് രക്ഷിക്കാനാണ് അണ്ണാൻ തന്നോട് ആവശ്യപ്പെട്ടതെന്ന്. അദ്ദേഹം ഉടൻ തന്നെ അനിമൽ റെസ്ക്യൂ സെൻറർലേക്ക് വിവരമറിയിക്കുകയും അവർ വന്ന് അതിനെ രക്ഷിക്കുകയും ചെയ്തു. മിഖായേൽ തന്നെയാണ് ഈ സംഭവവും അണ്ണാൻ കുഞ്ഞിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.