ഈ ആനയ്ക്ക് പാപ്പാനോടുള്ള സ്നേഹം മനസ്സിലാക്കുവാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾ കൊണ്ട് എന്നു പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. ആനയെ മേച്ചു നടക്കുക വളരെ പാടുള്ള ഒരു കാര്യമാണ് എങ്കിലും ആനയെ നല്ലപോലെ അറിയുകയും അതിനെ സ്നേഹിക്കുകയും ചെയ്താൽ ആര് തിരിച്ചും സ്നേഹിക്കുമെന്ന് മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ കൂടി ആണ് ഇത് .

ഒരു ആനയുടെയും പാപ്പാൻ റെയും സ്നേഹത്തിൻറെ പുറംലോകം അറിയുന്നതിന് ഇത്തരത്തിലുള്ള വീഡിയോയിലൂടെയാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചെയ്യുക ഷെയർ ചെയ്യുക. മലയാലപ്പുഴ രാജൻ എന്ന ആനയും അവൻറെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിൻറെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ. കുറേനേരം ആന തൻറെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിനു കാവൽ.

കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു. രണ്ടുപേരും സുഖമായി ഉറങ്ങുന്നത് ചിത്രങ്ങളിൽ കാണാം. മണികണ്ഠന് ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെ ആണ് രാജൻ കിടക്കുന്നത്. ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക.