ഈ ആനക്ക് പാപ്പാനോട് ഉള്ള കരുതൽ കണ്ടാൽ, ആരും ഒന്നും ഞെട്ടിപ്പോകും.

മനുഷ്യനെക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്കുള്ള എന്നു പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാളപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന് ചിത്രങ്ങളാണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറെനേരം ആന തന്റെ പ്രിയപ്പെട്ടവരെ ഉറക്കത്തിൽ കാവൽ. കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു അടുത്ത അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ചിത്രങ്ങളിൽ കാണാം.

മണികണ്ഠൻ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെ ആണ് രാജൻ തിരക്കഥ ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്നേഹിച്ചാൽ മനുഷ്യരേക്കാൾ നന്മയും സ്നേഹവും ഉള്ളത് മൃഗങ്ങളെ കാണുന്ന ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. അതുപോലെതന്നെ നിറവും പണവും സൗന്ദര്യവും നോക്കി സ്നേഹിക്കാൻ അല്ലേലും മൃഗങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

എന്ന ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. ഈ സ്നേഹ വളരെയധികം കരുതലോടെയാണ് ആണ് ബാപ്പാനെ കരുതിയിരിക്കുന്നത്. നമുക്ക് ഈ വീഡിയോയിൽ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ആദ്യം പാപ്പാൻ കിടന്നുറങ്ങുമ്പോൾ ആന അതിനെ കാവൽ നിൽക്കുന്ന തും.അൽപസമയം കഴിയുമ്പോൾ ആനയ്ക്കും ഉറക്കം വരുന്നതും.

അതുപോലെ ആന പാപ്പാനെ തൊടാതെ തൊട്ടടുത്തുതന്നെ ആന വളരെയധികം ശ്രദ്ധിച്ചു കിടക്കുന്നത് . വീഡിയോയിൽ അത് മനസ്സിലാക്കാൻ സാധിക്കുന്നത് അത്രയ്ക്കും കരുതലാണ് ആന പാപ്പാനും അതുപോലെതന്നെ പാപ്പാൻ റെ കരുതലിനും സ്നേഹത്തെയും ഉത്തരമാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.