ഈ രണ്ടു വയസുകാരിയുടെ പ്രവർത്തി കണ്ട് പോലീസ് വരെ ഞെട്ടിത്തരിച്ചു.

പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം, ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കടന്നുകളഞ്ഞ അതിന് അയാളെ പോലീസ് ചെയ്സ് ചെയ്തു പിടിച്ചത്. തോക്കുചൂണ്ടി അയാളെ കീഴ്പ്പെടുത്തിയ ശേഷം വണ്ടിയിൽ വേറെ ആരോ ഉണ്ടെന്നു മനസ്സിലാക്കിയ പൊലീസ് വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത്. 2 വയസ്സുകാരി കുഞ്ഞ്.അവൾ കൈകൾ മേലോട്ടുയർത്തി ആയിട്ട് ഉണ്ടായിരുന്നു.

എന്നാൽ ഇത് കണ്ട് പോലീസുകാർ അവളെ സമാധാനിപ്പിച്ചു. കുഴപ്പമൊന്നുമില്ലെന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു. അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു. കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അത് കണ്ടതു കൊണ്ടാവണം അവൾ അങ്ങനെ ചെയ്തത്. അവളെ കണ്ടതും ഞങ്ങൾ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പോലീസ് പറഞ്ഞു.

ആ കുഞ്ഞിനെ വളരെയധികം സമാധാനിപ്പിച്ച് അനുനയിപ്പിച്ച് അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് അച്ഛനെ വിട്ടുനിൽക്കണമെന്നും ആ കുഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട് ആയിരിക്കും. ഇത്തരത്തിൽ ഒരു സംഭവം സോഷ്യൽ മീഡിയയിൽ ഞെട്ടിയിരിക്കുകയാണ് ഈ കുഞ്ഞിനെ പ്രവൃത്തി വളരെയധികം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും. അതുപോലെതന്നെ കുഞ്ഞിനെ അച്ഛനോടുള്ള സ്നേഹത്തെയും ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.