ഈ അണ്ണൻ തൻറെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി ചെയ്തത് കണ്ടാൽ ആരും ഞെട്ടി പോകും…

ആർക്കാണ് അണ്ണാറക്കണ്ണന്മാർ ഇഷ്ടമല്ലാത്തത്, ആ ഉണ്ട് കണ്ണുകൾ കൊണ്ട് ഒരു നോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലയിൽ ചാടി കയറുന്ന അണ്ണാറക്കണ്ണൻ മാരെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആവുക. ഒന്നു തൊടാന് അടുത്തേക്ക് ചെല്ലുമ്പോഴേക്കും വാലുകുലുക്കി വേഗത്തിൽ പായുന്ന സൂത്രക്കാരന് അവർ. എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരു വഴിയാത്രക്കാരനെ സഹായം ചോദിക്കുന്ന വീഡിയോ ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.

തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തേയും പോലെ നടക്കാൻ ഇറങ്ങിയതാണ് മിഖായേൽ എന്ന ആൾ അപ്പോഴാണ് ഒരെണ്ണം അയാളുടെ അടുത്ത് വന്ന് ശബ്ദമുണ്ടാക്കാൻ തുടങ്ങിയത് മാത്രമല്ല ചുറ്റും വട്ടമിട്ടു കറങ്ങാനും തുടങ്ങിയത്. അതും അയാൾ കരുതിയത് അതിന് വിശന്നിട്ട് ആയിരിക്കും ഇത്തരത്തിൽ കാണിക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്നു കുറച്ചു കപ്പലണ്ടി കൾ കൊടുത്തു എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ വീണ്ടും അടുത്ത വന്ന ശബ്ദമുണ്ടാക്കാൻ തുടങ്ങി.

തിരക്കിൽ ആയതുകൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി അപ്പോള് അണ്ണാൻ അദ്ദേഹത്തിൻറെ കാലുകളിലേക്ക് വീണ്ടും ചാടി കയറുകയും മിഖായേൽ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അൽപ്പം ദൂരത്തേക്ക് മാറുന്നത് കരയുകയും ചെയ്തു. അപ്പോൾ അതുകണ്ട് മിഖായേൽ അങ്ങോട്ട് ചെന്നു അപ്പോൾ വീണ്ടും അണ്ണൻ കുറച്ചു കൂടി മുൻപോട്ട് പോയി ഒരു മരത്തിന് ചുവട്ടിൽ പോയി നിന്നു. അപ്പോൾ മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെ ആണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.