ഈ അമ്മയുടെ പ്രവർത്തി പ്രശംസനീയം..

വിജയമ്മ വീടുപൂട്ടി ഇറങ്ങുമ്പോഴേക്കും തൊടിയിലെ മൂവാണ്ടൻ മാവിലെ അരികിലേക്ക് ഒന്ന് നോക്കി തന്റെ പ്രാണൻ പട്ടടയിൽ ഇരിഞ്ഞ അമർന്ന് എങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. മനസ്സുകൊണ്ട് അവർ വിളിച്ചു ഒരു ആയിരം തവണ രാമേട്ടാ നമ്മുടെ അമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു കുട്ടിക്ക് എന്തോ മനോവിഷമം പോലെ തോന്നിച്ചു. പിന്നെ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റുന്നില്ല , ഞാൻ മോളെ ഒന്ന് കണ്ടിട്ട് വരാം.

കേശു കുട്ടനെയും കാണാൻ കൊതിയായി ഭർത്താവിനോട് അനുവാദത്തിന് എന്നവണ്ണം പറഞ്ഞിട്ട് ഒരു നിമിഷം കൂടിയൊന്ന് നിന്നിട്ട് അവർ നടന്നു. ബസ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായി ടൗണിലേക്ക് ബസ് ഒന്നും പോയിട്ടില്ലെന്നും വിദ്യാർഥികളും യാത്രക്കാരും എല്ലാമായി രണ്ടു ബസ്സിലേക്ക് പോകാനുള്ള ആൾക്കാരുണ്ട്. പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടല്ലോ വിജയമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു ചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ലേ എന്നെ നോക്കി.

അവൾ ചോദിച്ചത് വിജയം ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ല മോളെ മോളെ കാണാൻ പോകുവാ ഒരു സംസാരിച്ചിരുന്നത് ബസ് വന്നു കുറേപ്പേർ അതിൽ കയറി ബിജെപി വണ്ടിയിലേക്ക് കയറി. വിജയമ്മ മിഷൻ ഹോസ്പിറ്റലിലെ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ആണ് . വിജയമ്മ ബസ്സിറങ്ങി ചെമ്മൺ പാതയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് ചെറിയൊരു ബേക്കറി കണ്ടത്. അവിടേക്ക് കയറി കൊച്ചുമോന് വേണ്ടി കുറച്ച് ചിപ്സും മിഠായികളും ഒക്കെ വാങ്ങി പതിയെ മകളുടെ വീട്ടിലേക്ക് നടന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.