ഈ അമ്മ വളരെയധികം ഭാഗ്യം ചെയ്തതാണ് എന്നാണ് ഈ വീഡിയോയ്ക്ക് ഉയരുന്ന കമൻറുകൾ.

ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടുവയസ്സുകാരി ചെയ്തത് കണ്ടോ. ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെത്തന്നെ അത്ഭുതപ്പെടുത്തും. അപകടങ്ങൾ എന്താണെന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുഞ്ഞ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിരിക്കുകയാണ് ഇപ്പോൾ. ഉത്തർപ്രദേശിലെ മൊറാദാബാദിൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഭൂരഹിതരായ അമ്മയുടെ ജീവൻ രക്ഷിച്ച കുരുന്നിന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം.

അമ്മ ഭൂതന കിടക്കുന്നത് ഒന്നും മനസ്സിലാകാതെ ആ രണ്ടുവയസ്സുകാരി ആദ്യം പേടിച്ച് കരഞ്ഞെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ അരികിലെത്തി. എന്നിട്ട് അവരുടെ കൈപിടിച്ച് അമ്മയുടെ അരികിൽ എത്തിക്കുകയായിരുന്നു പിന്നീട് കുട്ടിയുടെ പുറകെ വന്ന പോലീസുദ്യോഗസ്ഥർ അമ്മയെ രക്ഷിക്കുകയായിരുന്നു. പിച്ചവെച്ചു നടക്കുന്ന ഈ കുഞ്ഞിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

അമ്മയ്ക്കരികിൽ മറ്റൊരു പിഞ്ചു കുഞ്ഞു കൂടി ഉണ്ടായിരുന്നു റെയിൽവേ പോലീസ് ഉടൻതന്നെ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഉടനടി ജില്ലാ ആശുപത്രിയിൽ എത്തിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥരിൽ മനോജ് കുമാർ അറിയിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ ആ രണ്ടു വയസുകാരിക്ക് അഭിനന്ദനം കൊണ്ട് മൂടുകയാണ്.

നൊന്തു പെറ്റ വയർ സംരക്ഷിക്കാൻ ഓരോ മക്കളും ബാധ്യസ്ഥരാണ് ആ കുഞ്ഞ് വളരെ ചെറുപ്പത്തിൽ തന്നെ ആ കുഞ്ഞേ കഴിവ് തെളിയിച്ചു എന്നും എല്ലാവരും ഇത് കണ്ടു പഠിക്കണം എന്നും ഇത്തരത്തിലുള്ള മക്കൾ നാളേക്ക് അത്യാവശ്യം എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.