ഈ അമ്മയുടെ സ്നേഹത്തിനു മുന്നിൽ മകൻ മരണത്തിൽ നിന്ന് തിരിച്ചുവന്നു.

പലപ്പോഴും മരിച്ചവർ എന്ന് കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും അമ്പരിപ്പിച്ച ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള ഒരു സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും വെളിച്ചെണ്ണ വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ പിള്ളേർ അലമാരിയിൽ സൈദ് അമ്മ എന്ന സ്ത്രീ മരണത്തിന് വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്.

ചെയ്ത അമ്മയുടെ ഭർത്താവ് 14 വർഷം മുൻപ് മരിച്ചതാണ്. മകൻ കിരണിനെ പൊന്നുപോലെ നോക്കിയാണ് സൈദമ വളർത്തിയത് . ബിരുദ വിദ്യാർഥിയായ കിരണിനെ ഒരാഴ്ച മുൻപ് കടുത്ത ഛർദ്ദിയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയുടെ മഞ്ഞപ്പിത്തമാണ് എന്ന് കണ്ടെത്തി. ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. ജൂൺ 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരം ആയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജൂലൈ 3ന് ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കിരൺ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരികയില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് എല്ലാ ജീവരക്ഷ മാർഗങ്ങളും മാറ്റി പക്ഷേ അപ്പോഴും സൈദ് അമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ.

വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവർ തീരുമാനിച്ചു. കിരൺ മരിക്കുമെന്ന ഉറപ്പിച്ച ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിൽ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വീടിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡും തയ്യാറാക്കി വച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.