ഈ അമ്മയുടെ പ്രവർത്തി പ്രശംസനീയം.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്ക് ഒന്ന്. പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രെയിനേജ് മാൻഹോളിൽ വീണ് കണ്ട അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷം .തന്റെ പൊന്നോമന ഡ്രൈനേജ് എന്റെ മാൻ കോളിലൂടെ താഴേക്കു പോകുന്നതുകൊണ്ട് ചങ്കിനകത്ത് എങ്കിലും പകച്ച് നിൽക്കുന്നതിനു പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുന്നു.

ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മാൻഹോൾ ഇന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികഭാരം ആയി തോന്നിയില്ല വളരെ പെട്ടെന്ന് ആ മാൻ ഹോളിഡേ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും പാഞ്ഞെത്തി നിമിഷ നേരത്തിനുള്ളിൽ പൊന്നോമനേ അമ്മയും വഴി യാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ.

മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചു രംഗത്ത് വരുമാനം നിരവധി ആളുകളാണ് ആമയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്ത് വരുന്നത്. അമ്മയുടെ പ്രവർത്തി വളരെയധികം പ്രശംസനീയമാണെന്നും. എല്ലാവരും ഭയന്നത് കഥ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ പ്രവർത്തിക്കാൻ തയ്യാറാകണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.