ഈ അമ്മ പൂച്ചയുടെ വീഡിയോ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്….

അസുഖം ബാധിച്ച് കുഞ്ഞിനെയുംകൊണ്ട് അമ്മ പൂച്ച ചെയ്തത് കണ്ടോ. അമ്മയ്ക്ക് തുല്യം അമ്മ മാത്രം വീഡിയോ എടുത്ത് സോഷ്യൽ ലോകം അസുഖം ബാധിച്ച പൂച്ചക്കുഞ്ഞ പൂച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് അമ്മ പൂച്ച. നിരവധി ഡോക്ടർമാരും നഴ്സുമാരും രോഗികളുടെ ഇടയിലേക്ക് ആയിരുന്നു അമ്മപൂച്ച ക്കുഞ്ഞിനെ യുമായി എത്തിയത്. കുഞ്ഞിനെ കടിച്ചുപിടിച്ച് എത്തിയ അമ്മ പൂച്ച ഏറെ കരുതലോടെയാണ് നോക്കിയത്. തുർക്കിയിലെ ഇസ്താംബൂളിൽ ആണ് സംഭവം. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കി.

അമ്മ പൂച്ചയ്ക്ക് ആവശ്യത്തിന് ഭക്ഷണവും പാലും നൽകി. പിന്നീട് രണ്ടുപേരും വെറ്റിനറി വിദഗ്ധരുടെ അടുത്തേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു അതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. കുഞ്ഞിനെ ഡോക്ടർമാർ പരിശോധിക്കുന്ന സമയമത്രയും അമ്മ പൂച്ച എവിടേക്കും പോകാതെ അവർക്ക് അരികിലിരുന്നു ഇരിക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.

തൽസമയം അവിടെയുണ്ടായിരുന്നു ഒരാളാണ് ചിത്രങ്ങൾ പകർത്തിയത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറികഴിഞ്ഞു. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളിലും അമ്മ സ്നേഹം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

മൃഗങ്ങളിലും മനുഷ്യരിലും അമ്മമാർക്ക് എപ്പോഴും പ്രിയപ്പെട്ടത് തന്നെയാണ് കുഞ്ഞുമക്കൾ അവരുടെ എന്തെങ്കിലും പ്രയാസം കണ്ടാൽ അമ്മമാർക്ക് ഒട്ടും സഹിക്കാൻ സാധിക്കുന്നതല്ല. അതുപോലെതന്നെ അമ്മമാർ തൻറെ മക്കൾക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാക്കുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.