ഈ അമ്മൂമ്മയുടെ വ്യക്തത ആർക്കും പകരം വയ്ക്കാൻ ആകാത്തത്.

ഈ അമ്മൂമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈ അമ്മൂമ്മയുടെ ഇംഗ്ലീഷ് കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ ആണ് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത് എന്ന അടക്കമുള്ള കിടിലൻ കമന്റുകൾ നൽകി നിരവധിപേരാണ് അമ്മയുടെ സപ്പോർട്ട് ചെയ്ത് രംഗത്ത് വരുന്നത്.

അമ്മൂമ്മയേയും അമ്മൂമ്മയുടെ ഇംഗ്ലീഷ് ഇഷ്ടമായി ഒത്തിരി ആളുകൾ അടക്കം എന്തായി നൽകിയിരിക്കുന്നത്. അമ്മൂമ്മയുടെ ഇംഗ്ലീഷ് പറയുന്ന വ്യക്തത ഇപ്പോഴത്തെ തലമുറയിൽ ആർക്കും ഇല്ല എന്നാണ് ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നത് പോലെ അമ്മൂമ്മയുടെ ഇംഗ്ലീഷ് അടിപൊളി ആണെന്നും ചെറുപ്പത്തിൽ പഠിച്ചത് ഇത്രയും നല്ലതുപോലെ ഓർത്തെടുക്കുന്നത് വളരെ നല്ലതാണ് എന്നും ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു.

ഒത്തിരി ആളുകൾ ആണ് ഈ അമ്മയ്ക്ക് നല്ല കമ്മ്യൂണിസ്റ്റുകളും ആയി വന്നിരിക്കുന്നത് ചെറുപ്പത്തിലെ പഠിച്ചത് വളരെ നല്ല രീതിയിൽ പഠിച്ചു കൊണ്ട് തന്നെ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുവെന്നും ആ പറയുന്ന തന്നെ മലയാളം വാർത്ത മമ്മിക്ക് വളരെയധികം വ്യക്തമായി അറിയാമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.