ഈ അമ്മയ്ക്കും മകനും എന്തു സമ്മാനം ആണ് നൽകേണ്ടത്.

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി. ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് വ്യവസായിയുമായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിൽ ഉന്നത രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢ ഉജ്ജ്വലമായ സദസ്സും. ഈ അനുമോദന ചടങ്ങിൽ പ്രത്യേകത അവസാന വയസുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്ക് ലഭിച്ച ആൾക്ക് അവസാനമാണ് സമ്മാനം കൊടുക്കുന്നത്.

ജില്ലയിലെ മികച്ച വിജയം നേടിയ 10 കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സ്വഭാവം സ്വീകരിക്കൽ ദീപാ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വിജയം കരസ്ഥമാക്കിയത്. ജീവിതത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഈ വിജയത്തിന് ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർ കാണാം.

പിന്നെ സ്കൂളിന്, അമ്മ പ്രൊഫസറാണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അത് എല്ലാം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് . സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനമ്മമാരും സമൂഹത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാവരും തന്നെ സദസ്സിലെ മുൻനിരയിൽ തന്നെ ഇരിപ്പുണ്ട്. അവസാനമായി ഉന്നത മാർക്ക് വാങ്ങിയ അരുൺ കൃഷ്ണനെ ഉപഹാരം.

സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിൻറെ രഹസ്യം. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി. ഒരു മൈക്ക് കയ്യിലെടുത്ത് കുറച്ചുനേരം മൗനമായി നിന്നു. പിന്നെ സദസ്സിനെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.