ഈ അമ്മ എന്തുകൊണ്ട് കുഞ്ഞിനോട് ഇങ്ങനെ ചെയ്തു, ഈ അമ്മയുടെ വാക്കുകൾ ആരെയും വേദനിപ്പിക്കും..

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുണ്ടറയിൽ നിന്നുള്ള ഒരു ദാരുണമായ വാർത്ത വന്നത്. ഇത് മലയാളികളെ വളരെയധികം സങ്കടപ്പെടുത്തി. മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പെട്ടെന്ന് വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു എന്നും പിന്നീട് തലയണ അമർത്തിവെച്ച് ശ്വാസംമുട്ടിച്ചുകൊന്നു എന്നോ ആയിരുന്നു ആ വാർത്ത. വാർത്ത കേട്ട് പലരും ആ കുഞ്ഞിനെ അമ്മ ദിവ്യ ദുഷ്ട ആണ് എന്ന് ചർച്ച ചെയ്തു. ചുരുക്കം ചിലർ അവളുടെ മാനസിക അവസ്ഥ ഓർത്ത് പരിതപിച്ചു. ഇപ്പോളിതാ അന്ന് സംഭവിച്ചത് എന്താണ് എന്നുള്ള ദിവ്യയുടെ വാക്കുകളും വീഡിയോകളും.

ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. മാധ്യമപ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ റെ ഫേസ്ബുക്കിലൂടെയാണ് കുണ്ടറ സ്വദേശിയായ ദിവ്യ മനസ്സിലെ ഭയങ്ങൾ വെളിപ്പെടുത്തിയത്. ഇപ്പോൾ ദിവ്യയ്ക്ക് ഉള്ളത് സ്വന്തം കുഞ്ഞിനെ കൊലപാതക എന്നുള്ള വിളിപ്പേരാണ്. തന്റെ ലോകം തന്നെ കീഴ്മേൽ മറിഞ്ഞ് സാഹചര്യങ്ങളിൽ ദിവ്യ ജോൺ ആ അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ക്രിസ്ത്യാനിയായ ദിവ്യ ഹിന്ദു യുവാവിനെ ആണ് വിവാഹം കഴിച്ചത്. അമ്മയെ ചികിത്സിക്കാൻ എത്തിയ ഡോക്ടറെയാണ് വിവാഹം കഴിച്ചത്. രജിസ്റ്റർ ചെയ്യുക മാത്രമല്ല ഹിന്ദു ആക്ട് പ്രകാരം വിവാഹം കഴിച്ചു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക .

English Summary :  But from the day he got married, he was deprived of love and care from the house. He had not received any consideration there. Even when she was pregnant, she was told to aboson the baby. But he did not agree with it. He was not prepared to give up his baby. Again he faced severe neglects. After giving birth, he was not even considered a human being. In August, he was in a state of disgust and anger at everything. Mental discomfort followed and saw the doctor and started taking medicine for it.

But everyone’s neglect made things worse. Then he went to his own house in Kundara where the tragedy occurred. My father was the only one in the house who had died before his mother. They had been told to help at least for help. The baby was crying as Thoran was on the floor. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.