ഈ അത്ഭുത സസ്യത്തെ കുറിച്ച് അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും..

നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന വിശിഷ്ടമായ ഒരു ഔഷധമാണ് കീഴാർ നെല്ലി. തണ്ടിന്റെ നിറവ്യത്യാസം രണ്ടുതരത്തിലുള്ള കീഴാർനെല്ലി ആണ് കാണപ്പെടുന്നത്. ഇളം പച്ച നിറത്തോടുകൂടിയ ചെടിയും മറ്റൊന്ന് ഇളംചുവപ്പ് നിറത്തോടു കൂടിയ ഈ കീഴാർനെല്ലി കാണപ്പെടുന്നത്. രണ്ടും ഔഷധം നിറഞ്ഞതാണ് രണ്ടും ഔഷധക്കൂട്ടുകൾ ഉപയോഗിക്കുന്നു. സാധാരണയായി മഞ്ഞപിത്ത രോഗത്തിന് കീഴാർനെല്ലി ഉപയോഗിക്കുന്നത് ഒരു ദിവ്യ ഔഷധമായി ഉപയോഗിച്ചുവരുന്നു.

കരളിനെ ബാധിക്കുന്ന മഞ്ഞപിത്ത രോഗം ഒരു ഏറ്റുമുട്ടുമ്പോൾ ഏറ്റവും ഉത്തമം ആയിട്ടുള്ള ഔഷധം ആയുർവേദം അതുപോലെതന്നെ അലോപ്പതിയിലും മഞ്ഞപ്പിത്തത്തിന് ഒരു മികച്ച തന്നെയായിരിക്കും. കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ലേക്ക് കൊടുമുടികളും കറന്ന് ചൂടുകൂടിയ പശുവിൻ പാലിൽ ചേർത്ത് കുടിച്ചാൽ മഞ്ഞപിത്തം ശമിക്കുന്നതായിരിക്കും . മൂത്രാശയരോഗങ്ങൾ മികച്ച പ്രതിവിധി ഉപയോഗിക്കാൻ സാധിക്കും. കീഴാർനെല്ലി അടങ്ങിയിട്ടുള്ള ഫിൽൻഡിൻ, ഹൈപ്പോ ഫിൽൻഡൻ ഈ രണ്ടു രാസവസ്തുക്കളാണ് മഞ്ഞപ്പിത്തത്തെ ഇല്ലാതാക്കുന്നത്.

താരൻ ഇല്ലാതാക്കുന്നതിനായി കീഴാർനെല്ലി താളിയായി ഉപയോഗിക്കുന്നവരുണ്ട്. ഇത് തലമുടിക്ക് കറുപ്പ് നിറം ലഭിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ്. അതുപോലെ മുടിയുടെ വളർച്ചയ്ക്കും ഒരു ദിവ്യൗഷധം ആയി ഉപയോഗിക്കാൻ സാധിക്കും. കാൽസ്യം സോഡിയം പൊട്ടാസ്യം സിങ്ക് മഗ്നീഷ്യം കോപ്പർ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു.

കിഴാർ നെല്ലി ആൻറി മൈക്രോബിയൽ പ്രോപ്പർട്ടികൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾക്ക് ഒരു മികച്ച പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. സ്കിന്നർ ഉണ്ടാവുന്ന ചൊറിച്ചിൽ ഉപ്പൂറ്റി വിണ്ടുകീറൽ എന്നീ അസുഖങ്ങൾക്ക് ഒരു മികച്ച പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..