ഈ അത്ഭുതപാനീയം ശീലമാക്കൂ കൊളസ്ട്രോൾ ഇല്ലാതാകൂ ജീവിതം സുഗമമാക്കു.

മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ എന്നും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ എന്നുമാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ തോത് ഉയർത്തുകയും ചീത്ത കൊളസ്ട്രോൾ തോത് കുറയ്ക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട് അവയിൽ കുറച്ചു നമുക്ക് പരിചയപ്പെടാം.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. അവ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ആദ്യം കറിവേപ്പിലയും ഇഞ്ചിയും മോരും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പാനീയമാണ് തയ്യാറാക്കുന്നതിനായി കറിവേപ്പില 10 ഗ്രാം ,ഇഞ്ചി ചെറിയ ഒരു കഷ്ണം ,മോര് ഒരു കപ്പ് എന്നിവ എടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Then put the curry leaves and ginger in the mix and grind them well, then mix it with buttermilk and drink it on an empty stomach in the morning. If you do this daily, it will help reduce bad cholesterol. You need a small fat-free sour buttermilk to prepare it. This pani is great not only for changing cholesterol but also for cooling your stomach just as digestion is going well. In addition, drinking boiled water with curry leaves can also help in lowering cholesterol. The tree now needs a cup of milk and a pinch of turmeric powder to prepare another drink. let’s see how it’s prepared and used.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.