ഈ അച്ഛൻറെ പ്രവർത്തി കണ്ടാൽ ആരുമൊന്ന് ഞെട്ടും, എന്നാൽ.കാരണം അറിഞ്ഞാൽ ആരും കരഞ്ഞു പോകും.

സ്വന്തം മകളെ മരണത്തിനു ഒരുക്കുന്ന അച്ഛൻ കണ്ടാൽ കരഞ്ഞു പോകും. മകൾക്കൊപ്പം കിടന്ന് അവളെ താരാട്ട് പാടി ഉറക്കാൻ ശ്രമിക്കുന്ന ഷാങ്ങ് ദൃശ്യം ഹൃദയഭേദകമാണ്. അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്ത് അവൾക്ക് ഭയമൊന്നും തോന്നാതിരിക്കാൻ ആണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഷാൻ പറയുന്നത്. Silai എന്ന രണ്ടു വയസുകാരി ജനിച്ചു രണ്ടുമാസത്തിനുള്ളിൽ ആണ് അതിഗുരുതരമായ തലസീമിയ എന്ന രക്ത സംബന്ധമായ രോഗം കണ്ടെത്തിയത്.

തുടർന്ന് ഒരു ലക്ഷം യുവാൻ അതിൽ അധികം തുക സിംലയുടെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു. ഇപ്പോൾ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ വലയുകയാണ് ഷാൻ. പലരിൽ നിന്നും പണം കടം വാങ്ങിയാണ് ചികിത്സ കണ്ടെത്തിയിരുന്നത്. തന്റെ പൊന്നോമനയെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു കയറ്റുവാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്.

ചങ്കു പറയുന്ന വേദനയിലും സ്വന്തം മകൾ കുഴിമാടം വെട്ടിയൊതുക്കി ദിവസേന അവിടെ അൽപനേരം അവൾക്കൊപ്പം ചിലവിടുകയാണ് ഈ അച്ഛൻ. സിചുവാൻ പ്രവിശ്യയിലുണ്ടായ ഷാനി എന്ന മനുഷ്യനാണു നീറി ദിവസം എണ്ണി കഴിയുന്നത്. ഇപ്പോൾ അവർക്ക് രണ്ടു വയസ്സായി എന്നാൽ ഇപ്പോൾ വിശാലിനെ കുഞ്ഞിനെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല പലരിൽ നിന്നും പണം കടം വാങ്ങിയാണ് ചികിത്സ ചിലവ് കഴിച്ചിരുന്നത്.

അതൊന്നും തിരിച്ചുകൊടുക്കാൻ ആയിട്ടില്ല. അതിനാൽ ഇപ്പോൾ പലരും പണം നൽകുന്നില്ല എന്നും ഷാൻ വ്യക്തമാക്കി. ഇതിനിടയിൽ സിംലയെ രക്ഷിക്കാൻ പൊക്കിൾക്കൊടിയുടെ രക്തത്തിനു സാധിക്കുമെന്ന് അറിഞ്ഞതിനാൽ രണ്ടാമതൊരു കുഞ്ഞിനെ ജന്മംനൽകാൻ ഷാനും ഭാര്യയും ധാരണയായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.