ഈ അച്ഛൻ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്..

മുന്നിലെ സീറ്റിൽ അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവളെ വില എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ഉരുളി കമിഴ്ത്തി ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചു കിട്ടിയതാണ് എനിക്ക് എന്റെ മകളെ എല്ലാ തെറ്റും എന്റെയാണ്. ഒരു കുട്ടിയെ കിട്ടണം എന്ന് മാത്രമല്ലേ ഞാനും ഭാര്യയും പ്രാർത്ഥിച്ചിട്ട് ഉള്ളൂ അത് നന്നായി വളർത്തുവാൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുവാൻ ഞാനും ഭാര്യയും മറന്നുപോയി.

തലയിൽ വച്ചാൽ പേനരിക്കും തലയിൽ വെച്ചാൽ ഉറുമ്പരിക്കും അങ്ങനെയാണ് അവളെ വളർത്തിയത് ഒന്ന് തല്ലിയിട്ട് പോലുമില്ല. ഉള്ളതു മുഴുവൻ അവർക്കുള്ളതാണ് അത് അറിഞ്ഞിട്ട് അവൻ പുറകെ കൂടിയിരിക്കുന്നത് വയസ്സ് 18 ആയിട്ടുള്ളൂ. അനന്തരവനാണ് പറഞ്ഞത് മീനു കുട്ടിക്ക് ഒരു ലൈൻ ഉണ്ട്. അവൻ ആളു ശരിയല്ല കുറെ പെണ്ണുങ്ങളെ പിഴപ്പിച്ചിട്ടുണ്ട്. ആദ്യം ഞാൻ അത് വിശ്വസിച്ചില്ല എന്റെ മക്കളെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ്.

അവളൊരിക്കലും ചതിയിൽ പെടില്ല. നന്നായി പഠിക്കുന്ന കുട്ടിയാണ് വെറുതെ ആളുകൾ ഓരോന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ നോക്കുകയാണ്. ഞാൻ സ്വയം സമാധാനിച്ചു. പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായി ഇത് അറിയുവാൻ ഈ ലോകത്തിൽ ഞാനും അവരുടെ അമ്മയും മാത്രമേ ഇനി ബാക്കിയുള്ളൂ. മകളോടുള്ള സ്നേഹം അതിന്.

കവിഞ്ഞപ്പോൾ അവിടെ അന്ധമായി വിശ്വസിച്ചു. അന്നു വൈകുന്നേരം കോളേജ് വിട്ടു വന്ന അവളോട് ഞാൻ പതിയെ കാര്യം തിരക്കി ഒരു കൂസലും കൂടാതെ അവൾ പറഞ്ഞു എനിക്ക് പ്രണവിന് ഇഷ്ടമാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.