ഈ ആറുവയസുകാരൻ സഹോദരങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ.

ചൈനയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികൾ ഒരു പശുകുട്ടിയെ കണ്ടു ഭയക്കുന്നു അതിലൊരു നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടുന്നതും കാണാം. അവളോട് തന്നെ ചേട്ടനെ വിളിക്കുന്നതാണ്. അവിടെയാണ് രസം അവളുടെ ചേട്ടൻ ഒരു ആറുവയസുകാരൻ ആണ്. പക്ഷേ ആള് പുലിയാണ് നമുക്ക് വീഡിയോയിൽ നിന്ന് മനസ്സിലാകും. ഒരു കമ്പും കൊണ്ടുവന്ന അവനാ പശുക്കുട്ടിയെ ഓടി പ്പിക്കുന്നു. അതിനുശേഷം തന്റെ സഹോദരങ്ങളെ പശു കുട്ടിയിൽ നിന്ന് രക്ഷിച്ച അവധി സന്തോഷം കാണേണ്ടത് തന്നെയാണ്.

പേടിച്ചു കരയുന്ന തന്റെ സഹോദരങ്ങളെ അവൻ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു ഉണ്ട്. സഹോദരിക്ക് അറിഞ്ഞ ഉടൻ ഒന്നും നോക്കാതെ ഒരു കമ്പും എടുത്ത് ഇറങ്ങിയ ഇവൻ ആള് പുലിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറച്ചിരിക്കുന്നത്. ഇവൻ ഒരു സംഭവം ആണ് ഇവൻ ഉള്ളപ്പോൾ ആ കുഞ്ഞുങ്ങൾ ആരെയും പേടിക്കേണ്ട. ഇവൻ വലുതാകുമ്പോൾ എന്താണെന്ന് കണ്ടറിയണം എന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നു.

ഇവന്റെ സഹോദരി വലുതാകുമ്പോൾ ഇവന്റെ സഹോദരി ആരെങ്കിലും കമന്റ് അടിക്കുക യാണെങ്കിൽ കമന്റ് അടിക്കുന്നത് അവസ്ഥ എന്താകും എന്ന് പലരും തമാശയായി ചോദിച്ചിരിക്കുന്നു. എന്തായാലും ഈ കൊച്ചു കുട്ടിയുടെ വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സദ്ദാം സഹോദരങ്ങളെ സംരക്ഷിക്കുന്നതിനും രക്ഷിക്കുന്നതിനും ഡി കൊച്ചു കുട്ടി ചെയ്ത പ്രവർത്തി വളരെ ധീരം ആണെന്നും ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.