ഈ ആനപ്പക അറിഞ്ഞാൽ ആരും ഒന്ന് ഞെട്ടിപ്പോകും..

ആനപ്പക എന്നു കേട്ടിട്ടില്ലേ, എത്രകാലം കഴിഞ്ഞാലും പക മനസ്സിൽ സൂക്ഷിക്കുന്ന ആനയുടെ സ്വഭാവത്തെയാണ് ആനപ്പക എന്ന് പറയുന്നത്. ഇത് സത്യമല്ലെന്നും ആന ഒന്നും ഓർമിച്ചു വെക്കാറില്ല എന്നും ചിലർ പറയാറുണ്ടെങ്കിലും ആനപ്പക സത്യമാണോ എന്ന് സംശയിക്കുന്ന ഒരു ഞെട്ടിക്കുന്ന വാർത്തയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് റായ്പ്പൂർ ഗ്രാമത്തിലെ 70 വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്.

തൃശ്ശൂരിലെ പൊഴിയൂർ വൈറ്റിലയിൽ വ്യാഴാഴ്ചയാണ് ആദ്യം ആനയുടെ ആക്രമണം ഉണ്ടായത്. കുളിക്കടവിൽ നിന്ന് വെള്ളം ശേഖരിക്കുകയാണ് എന്ന സ്ത്രീയെ dalma വന്യജീവി സങ്കേതത്തിൽ നിന്ന് ആക്രമിച്ചത്. മായെ ആനചവിട്ടി മൃദ ആക്കിയതിനു ശേഷം പിന്നാലെ ആന കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ആനയുടെ ചവിട്ടേറ്റ് മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പിന്നീടായിരുന്നു ട്വിസ്റ്റ്.

ആശുപത്രിയിൽ നിന്നും മായെ തിരിച്ചു വീട്ടിൽ എത്തിച്ചു സംസ്കാരചടങ്ങുകൾ വീട്ടുകാർ ആരംഭിച്ചു. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി. പിന്നാലെ മായയുടെ മൃതദേഹം ചിദയിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നീട് അതിൽ ചവിട്ടി അരിശം തീർത്തു. പിന്നീട് വീണ്ടും മൃതദേഹം ഉപേക്ഷിച്ച ആന കാട്ടിലേക്ക് മടങ്ങി.

മണിക്കൂറുകൾക്കു ശേഷമാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് ദൃക്സാക്ഷി ദേശീയ മാധ്യമത്തോട് പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ ആകെ നടുങ്ങി ഇരിക്കുകയാണ്. ഇത്തരത്തിൽ ഒരു സംഭവം നാട്ടിലെ മുഴുവൻ ജനങ്ങളെയും വളരെയധികം പരിഭ്രാന്തിയിൽ ആക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ആനയെ പാമ്പിനെയും വേദനിപ്പിച്ചു കിട്ടുന്ന പിന്നീട് നമുക്ക് പണി കിട്ടും എന്ന് തന്നെയാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.