ഈ 13 വയസ്സുകാരൻ നവജാത ശിശുവിനെയും അമ്മയെയും നോക്കുന്നത് കണ്ടു ഞെട്ടി വീട്ടുകാർ.

ഭാര്യക്ക് കഷായം മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചി അന്വേഷിക്കുന്നത് ഇടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത്. 13 വയസു മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. ഇവനെ കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ടോ തന്നെയുമല്ല ആകെ 13 വയസ്സ് ആയിട്ടുള്ളൂ എല്ലാവരും അറിഞ്ഞു ബാലവേല ചെയ്യിപ്പിക്കുന്ന പറഞ്ഞു കേസ് കൊടുക്കും.

വേറെ ആരെങ്കിലും നോക്കാം ഡോക്ടറോട് അദ്ദേഹം പറഞ്ഞു ഒരു പ്രശ്നം ഉണ്ടാവില്ല നല്ല പയ്യനാണ് സാറേ. സാർ ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവരുടെ കുടുംബത്തിന് ആശ്വാസമാകും. ഒരു കുടുംബ പട്ടിണി ആവുന്നതിൽ ഭേദമല്ലേ തന്നെയുമല്ല അവൻ 15,000 രൂപയും വാങ്ങുകയും ഉള്ളൂ. ബ്രോക്കർ പറഞ്ഞതുകേട്ട് അദ്ദേഹത്തിന് അത്ഭുതമായി. സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്തതിനെ സ്ത്രീകൾ അമ്പതിനായിരം വരെ വാങ്ങുന്നുണ്ട്.

ആ സമയത്താണ് 15,000 രൂപ ഒരു പയ്യൻ ചെയ്യാമെന്നു പറയുന്നത് കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ് മറ്റൊരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത് തന്നെ. മനസില്ലാമനസ്സോടെ ആണെങ്കിലും അദ്ദേഹം അതിനു സമ്മതം മൂളുകയായിരുന്നു.

അവന് അഡ്വാൻസായി ആയിരം രൂപ നൽകിയതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചത് പോലെ അവൾ അതിനെ എതിർക്കുകയാണ് ചെയ്തത്. എന്തിനാണ് രമേശേട്ടാ ഈ മണ്ടത്തരം കാട്ടിയത്. നമ്മൾ കണ്ടതല്ലേ കനക ചേച്ചി എത്ര കഷ്ടപ്പെട്ടാണ് അനുമോളും ചുണ്ടുകളെ നോക്കിയത് എന്ന്, അതും നല്ല വശമുള്ളവർക്ക് സാധിക്കൂ. കുഞ്ഞാണ് നോക്കണ്ട ചെയ്തില്ലെങ്കില ആപത്താണ്. തുടർന്ന് റെയിൽ വീഡിയോ മുഴുവനായി കാണുക.