ഈ പത്തു വയസ്സുകാരന്റെ പ്രവൃത്തി നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു..

ഇതൊരു 10 വയസ്സ് കാരന്റെ ധീരതയുടെ കൃത്യമായി കാണാം. പക്ഷേ മരിക്കാതെ കിട്ടിയത് ഭാഗ്യം. കോഴിക്കോട് വെള്ളിമാടുകുന്ന് സി എച്ച് കോളനിക്ക് സമീപം മണ്ണാർ കുന്നുമ്മൽ താമസിക്കുന്ന പറയൽ അഭിജിത്തിന്റെയും mintuയും മകൻ പറയേരി പുന്നത്ത് സാഹസികതയാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ തും ഭയപ്പെടുത്തിയത്. കോഴിക്കോട് പാറോപ്പടി സിൽവർ ഹൈസ്കൂളിൽ ആറാം തരം പഠിക്കുന്ന പുനിത് ജനുവരി ഏഴാം തീയതി.

ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പഠിക്കുന്നതിനിടയിൽ കട്ടിലിൽ കിടന്നു മയങ്ങി പോവുകയായിരുന്നു. അൽപ സമയം കഴിഞ്ഞു കിടക്കവിരി വലിയുന്നതു തോന്നിയെങ്കിലും ആദ്യം ശ്രദ്ധിച്ചില്ല. മയക്കത്തിൽ നിന്ന് പാതി തുറന്ന കണ്ണുകളോടെ നോക്കിയപ്പോൾ അജ്ഞാതനായ ഒരാൾ റൂമിലെ അലമാര പരതുകയാണ്. കിടന്ന് കട്ടിലിൽ അച്ഛൻ എൻജോയ് ഹോട്ടൽ നടത്തുന്ന ശിവാനി ടെക്സ്റ്റൈൽസ് കലക്ഷൻ കൊണ്ടുവരുന്ന ബാഗ് എടുത്തു വച്ചിരിക്കുന്നു.

ബുദ്ധി ഉണർന്നു പ്രവർത്തിച്ച ഉടൻ തന്നെ 12കാരൻ ആ ബാഗ് എടുത്ത് ജനൽ വഴി പുറത്തേക്ക് ഇട്ടു. കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവി. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ സുഹൃത്തിന് വിവാഹ നിശ്ചയത്തിനു അമ്മ സഹോദരൻ കൂട്ടാൻ അരികത്തുള്ള അവരുടെ വീട്ടിലേക്കും അച്ഛമ്മ മകളുടെ അടുത്തേക്ക് പോയ സമയത്താണ് ഈ ദുരന്തം വീട്ടിൽ അരങ്ങേറുന്നത്.

കള്ളൻ എന്ന കുട്ടിയുടെ കൂവൽ കേട്ടയുടനെ അജ്ഞാതനായ യുവാവ് കുട്ടിയുടെ കഴുത്തുഞെരിച്ച് കട്ടിലിലിട്ട അടുക്കള വാതിൽ തുറന്ന് ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പുലിയുടെ വിളികേട്ട് പറമ്പിൽ കളിക്കുകയായിരുന്നു അവൻറെ കൂട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.