ഇദ്ദേഹത്തിൻറെ പ്രവൃത്തി പ്രശംസനീയമാണ്, എന്നാൽ ചുറ്റുമുള്ളവരെ എന്തു പറയും.

നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയില്ല. ഒടുവിൽ ഭർത്താവ് ചെയ്തതുകൊണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ. നിന്നെ കാർന്ന് ഗർഭിണിയായ സ്ത്രീയെന്ന പരിഗണന നൽകി ഇരിപ്പിടം പോലും നൽകാനുള്ള മനസ്സ് അവിടെ ഉണ്ടായിരുന്ന ആർക്കും തോന്നിയില്ല. യുവാക്കളും യുവതികളും അവശയായ ആ ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ട് ആസ്വദിച്ചു നോക്കിക്കാണുന്നു. ആ സ്ത്രീയുടെ വയ്യായ്ക ആരും കാര്യമാക്കുന്നില്ല.

എന്നാൽ നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയെ കണ്ടു ഒടുവിൽ ഭർത്താവ് ചെയ്തതുകൊണ്ടാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മുതുക് കസേര ആക്കിയാണ് ഭർത്താവ് മാതൃകയായത്. ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പൂർണ ഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനക്കായാണ് കൊണ്ടുവന്നതാണ് ഭർത്താവ് ഡോക്ടറെ കാണാൻ തിരക്കായിരുന്നു.

ഏറെനേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തുനിന്നു. സമയം കടന്നുപോയതോടെ ഭാര്യക്ക് തളർച്ച മൂലം നിൽക്കാനായില്ല. ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയ്യാറായില്ല. ഇതോടെ ഭർത്താവ് ഭാര്യയോട് മുതുകത്ത് ഇരുന്നു കൊളളാൻ പറഞ്ഞു. ആദ്യം ഭാര്യ ഒന്ന് മടിച്ചെങ്കിലും തളർച്ച മൂലം വേറെ നിവൃത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരിക്കുകയായിരുന്നു.

തറയിൽ മുതുക് കുനിച്ച് ഇരിക്കുന്ന ഭർത്താവിന്റെ എതിർവശത്ത് നിരവധി ആളുകൾ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ദാരുണമായ കാഴ്ച കണ്ടിട്ടും ഇവർ മൊബൈലിൽ കുത്തി ഇരിക്കുന്നത് അല്ലാതെ ഗർഭിണിയായി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.